0%

Chapter Title : ലെച്ചു 1 [Anatharaman]

Author : Kambikathakal Read All Parts 537

അല്ലെ മോനെ വരുന്നത് രണ്ടു ദിവസം നിന്നിട്ടു പൊയ്ക്കൂടേ

'അമ്മ : ഇല്ല അച്ഛാ ഇന്ന് തന്നെ ലീവ് കിട്ടിയത് ഭാഗ്യം ആണ്. പിന്നെ ഇവൻ ഇവിടെ ഉണ്ടല്ലോ

അപ്പൂപ്പൻ : എന്ന അങ്ങനെ ആവട്ടെ

അമൂമ്മ : നിങ്ങൾ വന്നു ഭക്ഷണം കഴിക്കു

ഞാൻ : എന്താ അമൂമ്മ സ്പെഷ്യൽ

അമൂമ്മ : നിനക്കു ഇഷ്ടം ഉള്ളത് ഒകെ ഉണ്ടാക്കി വച്ചിട്ടുണ്ട്

ഞങൾ ഫുഡ് എല്ലാം കഴിച്ചു പിന്നെ അച്ഛനും അമ്മയും നേരം വൈകിപ്പിക്കണ്ടലോ എന്ന് കരുതി ഇറങ്ങി

എനിക്ക് ചെറിയ വിഷമം തോന്നി എങ്കിലും ഇവിടത്തെ കാര്യം ഒകെ ആലോചിച്ചപോ ഞാൻ അത് മറന്നു

അങ്ങനെ വൈകുന്നേരം ആയപ്പോൾ എനിക്ക് പുഴയിൽ പോകണം എന്ന് പറഞ്ഞു

അപ്പൂപ്പൻ : മോനെ സൂക്ഷിച്ചു പോണം കേട്ടോ, പിന്നെ നീ വഴി ഒന്നും മറന്നിട്ടില്ലലോ

ഞാൻ : പുഴയിലേക്കുള്ള വഴി ഞാൻ മറാക്കോ അപ്പൂപ്പാ

പിന്നെ ഒന്നും നോക്കാതെ ഒരു തോർത്തും എടുത്തു ഞാൻ നേരെ പുഴയിലൂലേക്കു ഓടി

പോകുന്ന വഴിയിൽ എല്ലാം കശുവണ്ടി വീണു കിടപ്പുണ്ടായിരുന്നു

ഞങ്ങളുടെ പറമ്പിന്റെ അറ്റത്താണ് പുഴ. അങ്ങനെ ഞാൻ പുഴയിൽ എത്തി

അവടെ നോക്കിയപ്പോൾ കുറച്ചു കുട്ടികൾ കുളിക്കുന്നുണ്ട് പക്ഷെ എനിക്ക് ആരേം അറിയില്ലാത്തതു കൊണ്ട് ഞാൻ കുറച്ച മാറി പുഴയിൽ ഇറങ്ങി കുളി തുടങ്ങി. കുറെ നാൾക്കു ശേഷം ആയതു കൊണ്ട് നന്നായി നീരാടി

പെട്ടന്ന് ഒരാൾ എന്നെ പിറകിൽ നിന്ന് വിളിച്ചു

ഹലോ, അത്രേം ദൂരത്തേക്ക് പോകേണ്ട കേട്ടോ

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരി നാട്ടിൻ

💬 Comments

View all comments