0%

Chapter Title : ലേഡീസ് ക്ലബ് [Pamman Junior]

Author : Pamman Junior Read All Parts 697

കാട്ടി, ബില്ല്‌ ചോദിച്ചു. അപർണ്ണ പേഴ്സെടുത്തു അപ്പോൾ “ആ സ്ത്രീകൾ പേയ്‌ ചെയ്തു” എന്നു കന്നഡത്തിൽ വെയിറ്റർ പറഞ്ഞു. ഞങ്ങൾ അവൾ കാട്ടിയ ദിക്കിലേക്കു നോക്കി. അതു ആ കാറിൽ വന്നിറങ്ങിയ സ്ത്രീകൾ ആയിരുന്നു ഒരുത്തി നല്ല തടിയുള്ളവളും മറ്റേ സ്ത്രീ ഒരു മെലിഞ്ഞ എന്നാൽ നല്ല നീളവുമുള്ളവളുമായിരുന്നു. അവർ കുടിച്ചുകൊണ്ടിരുന്ന ബീയർ മഗ്ഗുയർത്തി ഞങ്ങൾക്കൊരു ചീയേർസു പറഞ്ഞു. ഞങ്ങൾക്കവരെ ഒരു പിടിയും കിട്ടിയില്ലവല്ല സീനിയർ സ്റ്റുഡന്റ്സ്‌ ആയിരിക്കുമെന്നു ഞാൻ വിചാരിച്ചു.

“പോകാം മോളെ”

ഞങ്ങൾ എഴുന്നേറ്റു ബാറിൽ നിന്നു പുറത്തിറങ്ങി. അപ്പോൾ അപർണ്ണ “എടീ നമ്മൾ ഇടത്തോട്ടല്ലെ വന്നതു വലത്തോട്ടു പോയി നോക്കിയാലോ മിസ്സ്‌ അവിടെങ്ങാനും കാണും”

“പൊന്നുമോളെ അടികൊള്ളാതെ പോകാൻ നോക്കു” ഞാൻ പറഞ്ഞു.

“വാടീ നമുക്കൊന്നുകൂടി നോക്കാം” അപർണ്ണ എന്റെ കയ്യും പിടിച്ചു വലത്തോട്ടു നടന്നു.ഒരു കോർണർ കഴിഞ്ഞു അകത്തേക്കു ചെല്ലുമ്പോൾ ഒത്തിരി മുറികളും നീണ്ട ഒരു കോറിഡോറും ഞങ്ങൾ കണ്ടു. ഒന്നു രണ്ട‍ു മുറികൾ തുറന്നു നോക്കി. അവിടെങ്ങും ആരുമില്ല. ലോഡ്ജിലെ മുറികൾ പോലെയുണ്ട‍്‌. മൂന്നാമത്തെ മുറി തുറന്നപ്പോൾ ഒരു കറുത്തു തടിച്ച സ്ത്രീ തുണി മാറുന്നു. അവർ രൂക്ഷ്മായി ഞങ്ങളെ നോക്കി ഞങ്ങൾ എക്സ്ക്യൂസു പറഞ്ഞു രക്ഷപെട്ടു. ഇനി തിരികെ പോകാമെന്നു പറഞ്ഞു ഞങ്ങൾ തിരിഞ്ഞപ്പോൾ ആ തടിച്ച സ്ത്രീ അതാ മുമ്പിൽ. ഞങ്ങൾ തിരികെ മുന്നോട്ടു നടക്കാൻതുനിഞ്ഞപ്പോൾ വഴിമുടക്കി കാറിൽ വന്ന പൊക്കമുള്ള സ്ത്രീയും.

“നിങ്ങൾ കൃഷ്ണേന്ദുവിനെയാണോ നോക്കുന്നതു?” അവരിൽ ഒരാൾ ചോദിച്ചു.

“ഇല്ല ഞങ്ങൾ ടോയ്‌ലറ്റു നോക്കുകയായിരുന്നു.” ഞാൻ വിക്കിപ്പറഞ്ഞു.

“ഹ ഹാ നിങ്ങൾ കോളേജിലെ കുട്ടികൾ

💬 Comments

View all comments