0%

Chapter Title : ലേഡി ഡോൺ 1 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 467

കഴിഞ്ഞ് ഡയാന കുളി കഴിഞ്ഞ് തിരികെ റൂമിലെത്തി.

വന്ന ഉടനെ അനിത ഡയാനയോട് പറഞ്ഞു മാഡം ജോൺ വിളിച്ചിരുന്നു..... ഡയാന ആശ്ചര്യത്തോടെ ചോദിച്ചു “എപ്പോൾ ?! എന്നിട്ട് എന്ത് പറഞ്ഞു?!”... അനിത :- “ഭായി ദുബായിൽ എത്തിയിട്ടുണ്ടെന്നും ആളാകെ ടെൻസ്ടാണെന്നും മാഡം വന്നാലുടനെ ഒന്ന് വിളിക്കാൻ പറഞ്ഞു-പിന്നെ ജർമ്മനിയിൽ നിന്നും അവർ നാളെ എത്തുമെന്നും ഇത്തവണ ഡീൽ ഭായിക്ക് തന്നെ മറിച്ചു കൊടുക്കണമെന്നും മാഡത്തിനോട് പറയാൻ പറഞ്ഞു”.

ഡയാന :- ഹ്മ്മ്...എന്തായാലും ഈ ഡീൽ കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഈ ഡീൽ ഭായിക് തന്നെ കിട്ടിയേ മതിയാകു. അനിത ഡയാനയ്ക്ക് ഒരു വിസ്കി ഓൺ ദി റോക്ക്സ് ഫിക്സ് ചെയ്യുന്നു... ഡയാന വിസ്കിയുമായി സോഫയിലിരുന്നു എന്നിട്ട് കുറച്ച് നേരം എന്തോ ആലോചിച്ചു പിന്നെ അനിതയോട് ഭായിയുമായി ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പറയുന്നു,അനിത ജോണിനെ വിളിച്ച് കാര്യം പറയുന്നു ജോൺ ഭായിയോട് സംസാരിച്ചിട്ടു തിരികെ വിളിക്കമെന്ന് പറയുന്നു. ഒരു മണിക്കൂറിനുശേഷം ജോൺ തിരികെ വിളിക്കുന്നു എന്നിട്ട് അനിത യോട് പറഞ്ഞു... രാത്രി വൈകി ഭായിയുടെ മരുഭൂമിയിൽ ഉള്ള ടെന്റിൽ മീറ്റ് ചെയ്യാമെന്ന് ഭായ് അറിയിച്ചിട്ടുണ്ട്...ഡയാന മാഡത്തോട് കാര്യം പറയാനും പറഞ്ഞു, പിന്നെ ഫോൺ കട്ട്‌ ചെയ്തു. അനിത വിവരങ്ങൾ ഡയാനയെ ധരിപ്പിച്ചു, അന്ന് നൈറ്റ്‌ ഏകദേശം ഒരു 10 മണിക്ക് അനിതയും ഡയാനയും ഹോട്ടലിൽ നിന്നും ഇറങ്ങി, കാറിൽ കയറി യാത്ര തുടങ്ങി. ഏകദേശം 48km ദൂരം ഉണ്ടായിരുന്നു ദുബായ് സിറ്റിയിൽ നിന്നും ഭായിയുടെ മരുഭൂമിയിൽ ഉള്ള ടെന്റിലേക്ക്...കാർ സിറ്റി വിട്ടു മരുഭൂമിയിലേക്കുള്ള റോഡിലേക്ക്

💬 Comments

View all comments