0%

Chapter Title : ലേഡി ഡോൺ 1 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 468

കടന്നു, മണലാരിണ്യങ്ങളിലൂടെ അറേബ്യൻ സംഗീതത്തിന്റെ താളത്തിൽ കാർ മരുഭൂമിയിലൂടെ മുന്നോട്ടു നീങ്ങി.

ഡയാന ഒരു മെറൂൺ സാരീ വിത്ത്‌ വൺ സൈഡ് സ്ലീവ്‌ലെസ് സെക്സി ബ്ലൗസ് ആയിരുന്നു ഇട്ടത്, മുടി ആണെങ്കിൽ പോണി ടൈൽ സ്റ്റൈൽ ആയിരുന്നു, ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് ഭായിയെ കാണുന്നത് അതുകൊണ്ട് തന്നെ ഒന്ന് നന്നായി ഇമ്പ്രെസ്സ് ചെയ്തുകളയാൻ തന്നെ ആണ് ഡയാന കരുതിയത്. അങ്ങനെ ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ഒടുവിൽ അവരുടെ കാർ 11 മണിയോടെ ഭായിയുടെ ടെന്റിനു അടുത്ത് എത്താൻ ആയി...ഏകാന്തമായ മരുഭൂമിയിൽ ദൂരെ നിന്നും തന്നെ ടെന്റ് കാണാമായിരുന്നു. പെട്ടെന്ന് ഡ്രൈവർ കാർ ഒതുക്കി ഇട്ടു ഒരു 15 മിനുട്ട്, അനിത കാര്യം എന്തെന്ന് ചോദിച്ചപ്പോൾ ജോൺ വിളിക്കും അപ്പോൾ അങ്ങോട്ട്‌ ചെന്നാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. പെട്ടെന്ന് ടെന്റിനു വെളിയിലേക്ക് കുറച്ചു അറബികൾ ഇറങ്ങി വന്നു പിന്നെ ജോൺ അവരെ കാറിൽ കയറ്റി യാത്ര ആക്കുന്നു, പിന്നെ ജോൺ ഡയാനയുടെ ഡ്രൈവറെ വിളിച്ചു വന്നോളാൻ സിഗ്നൽ കൊടുക്കുന്നു, പിന്നെ ഡയാനയുടെ കാർ ടെന്റിനു മുമ്പിൽ എത്തി. ഡയാന അവളുടെ ലിപ്സ്റ്റിക് ഒന്ന് മിനുക്കി ബ്ലൗസ് ഒന്ന് വലിച്ചു അഡ്ജസ്റ്റ് ചെയ്തു അല്പം ക്‌ളീവേജ് കാണിച്ചു, പെട്ടന്ന് ജോൺ വന്നു ഡോർ തുറന്നു ഡയാന ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി. ജോൺ ഡയാനയെ വിഷ് ചെയ്തു പിന്നെ ടെന്റിനു അകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു. ജോൺ :- "സോറി ഡയാന മാം, ഇവിടെ കുറച്ചു അറബികൾ ഉണ്ടായിരുന്നു അതാ ലേറ്റ് ആയി വരാൻ

💬 Comments

View all comments