Chapter Title : ലീല ടീച്ചർ [പൊട്ടച്ചി കുണ്ടൻ]
നേരെ എന്നെയും കൂട്ടി നടന്നു.
ആ സ്റ്റുഡിയോയിൽ വർക്ക് ചെയ്യുന്ന ഒരു പയ്യന്നുണ്ട് പേര് വിഷ്ണു.. അവനോട് എന്റെ കൂട്ടുകാരിയ്ക്ക് ഇഷ്ടം ഓനെ വേ ലവ് ആണ് അങ്ങോട്ട് തുറന്നു പറയാൻ ഇവൾക്ക് മടി.. ഞാനും കണ്ടിട്ടുണ്ട് അവനെ.. രമ്യയെ കാണാൻ ഇടയ്ക്ക് ഇടയ്ക്ക് ഈ മെഡിക്കൽ ഷോപ്പിൽ വരാറുണ്ടായിരുന്നു .. അപ്പൊ കണ്ടിട്ടുണ്ട് അവളുടെ ഒരു വായ്യ് നോട്ടം.. പക്ഷെ അവളെ കുറ്റം പറയാൻ പറ്റില്ല. ആൾക്ക് ഒരു 27 വയസ് പ്രായം കാണും ഒരു തരത്തിൽ ഫ്രീക് ചെക്കൻ കൂടാതെ വെളുത്തിട്ടും ആണ് ആറു അടി ഉഴരം കാണും. അവൾക്ക് പകരം ഞാൻ ആയിരുന്നു എങ്കിൽ അവളെ പോലെ തന്നെ അവനോട് ക്രഷ് തോന്നിയനെ
ഞങ്ങൾ സ്റ്റുഡിയോയിൽ എത്തി അവിടെ വിഷ്ണു മാത്രം ഉള്ളൂ. ഞാൻ ഒന്നും സംസാരിച്ചില്ല അവൾ ആണ് സംസാരം മുഴുവനും ഞങ്ങൾ ഒന്നിച്ചുള്ള രണ്ടു മൂന്നു പോസ് പിക്സ് വിഷ്ണു ക്യാമറയിൽ എടുത്തു . എനിക്ക് ജോലിയിൽ കഴരാൻ നേരം ആയി ഫസ്റ്റ് day തന്നെ നേരം വൈകരുതലോ
ഞങ്ങൾ ഫോട്ടോ എടുത്തു തിരിച്ചു ഇറങ്ങാൻ തുടങ്ങി. ഉച്ചക്ക് ശേഷം വന്നാൽ ഫോട്ടോസ് തരാം എന്ന് പറഞ്ഞു വിഷ്ണു. പിന്നെ അവൻ എന്റെ മുഖതു നോക്കി വളരെ നാണത്തോടെ പറഞ്ഞു. ...... ഐ ലവ് യു........ ഞാൻ ഞെട്ടിയതിലും കൂടുതൽ ഞെട്ടിയത് രമ്യ ആണ്. അവൾ ഇത്രയും കാലം വൻ വേ ലവ് അടിച്ച ചെക്കൻ അവളുടെ കൂട്ടുകാരിയെ നോക്കി ഇ ലവ് യു പറയുന്നു
വിഷ്ണു. I love
💬 Comments
View all comments