Chapter Title : ലീല ടീച്ചർ [പൊട്ടച്ചി കുണ്ടൻ]
you.. നിന്നെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഇവളുടെ കടയിൽ വരുമ്പോൾ കാണാറുണ്ട്. നീ വരുമ്പോൾ നിന്നെ കാണാൻ ആയി മാത്രം.. ഈ സ്റ്റുഡിയോയ്‌ക്ക് വെളിയിൽ നിൽക്കാറുണ്ട് നിന്നെ കണ്ട അന്ന് മുതൽ എനിയ്ക്ക് അത്രയും ഇഷ്ടം ആണ് ആലോചിച്ചു ഉത്തരം പറഞ്ഞ മതി
ഞാൻ എന്താ പറയേണ്ടത് എന്നായി പോയി. അപ്പൊ ഞാൻ ഒന്നും മിണ്ടിയില്ല.രമ്യയുടെ കൈ പിടിച്ചു സ്റ്റുഡിയോ യ്ക്ക് പുറത്തിട്ടു നടക്കാൻ തുടങ്ങി.ഞാൻ രമ്യയെ നോക്കി പാവം മിണ്ടാതെ ആണ് നിൽപ്പ്.എപ്പോഴും വാ തോരാതെ സംസാരിക്കുന്നവൾ ആണ്. അവളുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി. എങ്ങനെ കലങ്ങാതെ നിൽക്കും അവൾ ഇത്രയും നാൾ അങ്ങോട്ട് മാത്രം പ്രണയിച്ചു കൊണ്ട് നിന്നിരുന്ന ചെക്കാന് എന്നെ ആണ് ഇഷ്ടം എന്ന് പറയുമ്പോ അവൾക്ക് സങ്കടം വരാതെ നിൽക്കില്ല
വിഷ്ണു ഒന്നും പറഞ്ഞില്ല
ഞാൻ.. . ഞാൻ ആലോചിച്ചു പറയാം...
ഞാൻ അങ്ങനെ ഒരു ഉത്തരം വിഷ്ണുവിന് കൊടുത്തപ്പോ.അവൾ വളരെ ദേഷ്യത്തോടെ എന്നെ നോക്കി...... അത്രേ ദേഷ്യത്തിൽ അവളെ അത് വരെ ഞാൻ കണ്ടിട്ടില്ല..... ഞങ്ങൾ സ്റ്റുഡിയോയിൽ നിന്ന് തിരിച്ചു അവളുടെ മെഡിക്കൽ സ്റ്റോറിൽ എത്തി.
രമ്യ. നീ എന്താ അങ്ങനെ പറഞ്ഞെ നിനക്ക് അറിയില്ലേ എനിക്ക് അവനെ ഇഷ്ടം ആണെന്ന്
ഞാൻ. ഡീ പെട്ടന്ന് അത്രേയും സുന്ദരൻ ആയ ചെക്കൻ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞാ ഏത് പെണ്ണാ ഇഷ്ടം അല്ല എന്ന് പറയാ.. അങ്ങനെ പറഞ്ഞു പോയതാ നീ ക്ഷെമി.. എടി സ്കൂളിൽ പോകാൻ നേരം ആയി പിന്നെ വൈകിട്ട് എന്റെ വക ട്രീറ്റ് ഉണ്ട്
💬 Comments
View all comments