Chapter Title : ലീലാവിലാസങ്ങൾ [Julan]
ഞാൻ ഗൾഫിലേക്ക് പോയി എങ്കിലും ഇടക്കൊക്കെ ഞാൻ ചേച്ചിയെയും രമ്യയെയും വിളിക്കും. അങ്ങനെ രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ വന്നു....നാട്ടിൽ വന്നതും 'അമ്മ തകർത്ത് കല്യാണലോജചന. അച്ഛൻ നേരത്തെ മരിച്ചു ഞാനും അമ്മയും അനിയനും മാത്രമാണ് ഞാൻ ഗൾഫിൽ പോയപ്പോൾ അമ്മയും അനിയനും ഇപ്പോൾ അനിയന് എയർഫോർസിൽ ജോലി കിട്ടി അപ്പോൾ 'അമ്മ ഒറ്റക്കായി അതാ ഈ തിരക്കുപിടിച്ച ആലോചന...അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്...ലീലചേച്ചിയുടെ മക്കൾ രമ്യ... ആദ്യം 'അമ്മ ഒന്നും പറഞ്ഞില്ല പിന്നെ ഞാൻ വിശദമായി അവരുടെ കാര്യങ്ങൾ പറഞ്ഞു. ആരും നോക്കാനില്ലാതെ ഒരു അമ്മയുടെയും മകളുടെയും അവസ്ഥ എന്റെ അമ്മയ്ക്ക് പെട്ടന്ന് മസിലാവും. 'അമ്മ കഷ്ടപ്പെട്ട് ഞങ്ങളെയും അങ്ങനെ ആണ് വളർത്തിയത്. അങ്ങനെ 'അമ്മ ഞായറാഴ്ച പോകാം എന്ന് സമ്മതിച്ചു...
അടുത്ത ഞയറഴിച്ച ഞാനും അമ്മയും അമ്മയുടെ ഒരു ബന്ധുവും മകനുംകൂടി ലീലചേച്ചിയുടെ വീട്ടിലേക്ക് പോയി അവർ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ഞാൻ പറയാതെ ആണ് പോയത്....
ഞങ്ങൾ ചെല്ലുമ്പോൾ ലീലചേച്ചി മുറ്റത്ത് തന്നെ എന്തോ പണിയിലാണ്. ഞങ്ങൾ ചെല്ലുന്നത് കണ്ട് ചേച്ചി ആശ്ചര്യത്തോടെ ഓടി വന്നു...
ചേച്ചി : ഇതാരാ... മിഥുൻ മോനോ..? മോൻ എന്നാ വന്നത് ?..
എല്ലാരും ഉള്ളത് കൊണ്ട് ചേച്ചി ഔപചാരികമായി ചോദിച്ചു
ഞാൻ: വന്നിട്ട് ഒരാഴ്ചയായി.
ചേച്ചി : വാ എല്ലാരും കയറി ഇരിക്ക്
ഞങ്ങൾ എല്ലാരും ഉമ്മറത്തേക്ക് കയറി ചേച്ചി പെട്ടന്ന് മൂന്ന് കസേര എടുത്തിട്ടു ഞാൻ അവിടെ അരപ്പടിൽ കയറി ഇരുന്നു.
💬 Comments
View all comments