0%

Chapter Title : ലീലാവിലാസങ്ങൾ [Julan]

Author : Kambikathakal Read All Parts 1.7K
ചേച്ചി : ഞാൻ ചായ എടുക്കാം ഞാൻ : ചേച്ചി ഒന്ന് നിൽക്കു ഞാൻ എല്ലാരേം ഒന്ന് പരിചയ പെടുത്താം ഞാൻ : ഇത് എന്റെ അമ്മ ഇത്‌ അമ്മയുടെ ചേച്ചി ഇത് വല്യമ്മയുടെ മകൻ ചേച്ചി എല്ലാരേം നോക്കി ചിരിച്ചു...ചേച്ചി : അമ്മയെ പറ്റി മിഥുൻ മോൻ പണ്ട് പറഞ്ഞിട്ടുണ്ട് അങ്ങനെ പറഞ്ഞുള്ള പരിചയമുണ്ട്... അമ്മ : മോൾ എവിടെ? ചേച്ചി : അവൾ പുറകിൽ തുണി അലക്കുവാ നിങ്ങൾ വന്നത് അറിഞ്ഞില്ല 'അമ്മ : അന്നാ ചേച്ചി മോളെ വിളിക്ക് എന്നിട് ചയകൊണ്ടുവരാൻ പറ എന്നിട് ചേച്ചി ഇവിടെ നിലക്ക് ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ചേച്ചി വേഗം പോയി  രമ്യയെ വിളിച്ചു എന്നിട്ട് ചേച്ചി വീണ്ടും വന്ന് വാതിൽക്കൽ നിന്നു 'അമ്മ: ചേച്ചി ഞങ്ങൾ വന്നത് രമ്യയെ പെണ്ണുചോദിക്കാനാണ്... ഇവൻ രമ്യ മോളെ ഇഷ്ടമാണെന്ന് പറഞ്ഞു മോൾക്കും ഇഷ്ടമാണോ എന്ന് അറിയാൻ വന്നതാ.... സന്തോഷംകൊണ്ട് ലീലചേച്ചിയുടെ കണ്ണു നിറഞ്ഞു ചേച്ചി എന്റെ അമ്മയുടെ നേരെ കൈകൂപ്പി അകത്തേക്ക് പോയി... ചേച്ചീ പോയി ചായയും കുറച്ച് ചിപ്സും ബിസ്ക്കറ്റുമായി വന്നു... ചേച്ചി : ഒന്നുമില്ല നിങ്ങൾക്ക് തരാൻ ഒന്ന് പറഞ്ഞിട്ട് വന്നിരുന്നെങ്കിൽ ... 'അമ്മ : അത് ഒന്നും സാരമില്ല മോളെവിടെ ചേച്ചി : ഇപ്പോൾ വരും ഞാൻ അവളെ ഡ്രെസ്സ് മാറാൻ വിട്ടു അമ്മ : അത് ഒന്നും സരമില്ലായിരുന്നു... ചേച്ചി : അയ്യോ അന്നാലും എങ്ങനെയാ... ഞങ്ങൾ ചായ കുടിച്ചു ചേച്ചി പോയി രമ്യയുമായി വന്നു.... അവൾക്ക് പഴയതിലും ഭംഗി കൂടിയപോലെ

💬 Comments

View all comments