0%

Chapter Title : ? ലീന [J]

Author : Kambikathakal Read All Parts 345

ലീന

Leena | Author : J

ആദ്യമേ പറയട്ടെ, എൻ്റെ ജീവിതത്തിൽ ശെരിക്കും നടന്ന സംഭവമാണ് ഞാൻ പറയാൻ പോകുന്നത്.. കളി പ്രതീക്ഷിച്ച് വരുന്നവരോട്, ഇതിൽ കളിയേയില്ല..യഥാർത്ഥ കഥ ആയതിനാൽ പേജ് കുറെ ഉണ്ടാവണം എന്നില്ല, ഒരു പരിധിയിൽ കൂടുതൽ വലിച്ചു നീട്ടാനും പറ്റില്ല.. ഒരു പെണ്ണ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച കഥ ഇവിടെ തുടങ്ങുന്നു.. ഇത് ഏത് കാറ്റഗറിയിൽ വരുമെന്ന് പോലും എനിക്ക് അറിയില്ല.. അവൾ ഇത് വായിക്കുമോ എന്നൊന്നും എനിക്കറിയില്ല.. കഥയിലെ എൻ്റെയും അവളുടെയും പേര് മാത്രം മാറ്റി ഞാൻ എൻ്റെ കഥ ഇവിടെ പറയുന്നു..പതിവുപോലെ കോളജ് ഗേറ്റിൽ വെച്ച് അവളെന്റെ കയ്യിൽ ഫോൺ തന്നു.. ഫോൺ ഞാൻ ബൈക്കിൻ്റെ സീറ്റിൻ്റെ അടിയിൽ വെച്ചിട്ട് ബൈക്കും ലോക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നു.. ഞാൻ ജോയ്സ്, കൂട്ടുകാർ ജോ എന്ന് വിളിക്കും.. കോട്ടയം ജില്ലയിൽ(യഥാർത്ഥ സ്ഥലം ആണ്) ആണ് വീട്.. അവിടുത്തെ ഒരു പ്രമുഖ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആയിരുന്നു ഞാൻ.. മുകളിൽ പറഞ്ഞ അവൾ എൻ്റെ കൂട്ടുകാരി ലീന.. പതിവുപോലെ ഉച്ചക്ക് ഫുഡും കഴിച്ച് ബൈക്കിൽ നിന്നും എൻ്റെയും അവളുടെയും ഫോൺ എടുത്ത് അവൾക്ക് സിനിമ സെൻ്റ് ചെയ്ത് കൊടുക്കാൻ വന്നതാണ് ഞാൻ.. ഫോണിൻ്റെ ലോക്ക് അവളിൽ നിന്നും നേരത്തെ ചോദിച്ചു വെച്ചിരുന്നു.. സിനിമ സെൻ്റ് ചെയ്ത് കഴിഞ്ഞ് ഫോൺ തിരിച്ച് വെക്കാൻ തുടങ്ങിയപ്പോൾ ഒരു കൗതുകം തോന്നി.. ഒരു ഫോൺ കിട്ടിയാൽ എല്ലാവരും ആദ്യം നോക്കുന്നത് ഗാലറി ആണല്ലോ, ഞാനും ഗാലറി തന്നെ ഓപ്പൺ ചെയ്തു നോക്കി.. അവളുടെ

💬 Comments

View all comments