Chapter Title : ? ലീന [J]
ഇടക്ക് എന്നോടു വന്നവൾ ചോദിക്കുകയും ചെയ്തു.. എന്തൊക്കെയോ പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി..
വീട്ടിൽ എത്തിയിട്ടും ഫോണിൽ കണ്ട കാഴ്ച മനസ്സിൽ നിന്നും മാറുന്നില്ല.. പിറ്റേന്ന് മനപൂർവ്വം ഞാൻ അവളിൽ നിന്നും ഒഴിഞ്ഞുമാറിയാണ് നടന്നത്.. രണ്ടും കൽപ്പിച്ച് അവളോട് ഞാൻ കണ്ട കാര്യം പറയണം എന്ന് തീരുമാനിച്ച് ആണ് പിറ്റേന്ന് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്..
"ലീനാ..!!"
"എന്നാടാ..??"
"എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..!!"
"പറയടാ, എനിക്കും തോന്നി നിനക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന്..!! നീ പറ.."
ശരീരം വിറക്കുന്നു, തളരുന്നു.. പറയാതെ പറ്റില്ലതാനും..!!
"കഴിഞ്ഞ ദിവസം നിൻ്റെ ഫോണിൽ ഞാൻ നിൻ്റെ കുറച്ച് ന്യൂഡ് ഫോട്ടോസും വീഡിയോയും കണ്ടു..!!"
അവൾ ഞെട്ടി എന്നെയൊന്നു നോക്കി.. മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മാറി മറയുന്നു.. കണ്ണ് നിറഞ്ഞു വരുന്നു..
"പോവാ" എന്ന് മാത്രം പറഞ്ഞ് അവൾ എൻ്റെ മുന്നിൽ നിന്നും ഓടി..!!
മനസ്സിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞ പോലെ.. എങ്കിലും എന്തോ ഒരു അസ്വസ്ഥത ബാക്കി നിൽക്കുന്നു.. ആദ്യത്തെ രണ്ടു പീരിയഡ് ഞാൻ അവളെ തന്നെ നോക്കിയിരുന്നു.. ഇൻ്റർവെൽ സമയത്ത് അവളുടെ മുന്നിലൂടെ കടന്നുപോയ എന്നെ ഒന്ന് തലയുയർത്തി നോക്കിയ അവൾ കണ്ണും നിറച്ച് ഡസ്ക്കിലേക്ക് തല താഴ്ത്തി കിടന്നു..
അടുത്ത രണ്ടു പീരിയഡും അവളെ നോക്കി ഇരുന്ന ഞാൻ കണ്ടത് ഇടക്ക് ഇടക്ക് എന്നെ പാളി നോക്കുന്ന അവളെയാണ്.. ഒരു ഭാവവും ഇല്ലാതെ മരിച്ച് ഇരിക്കുന്ന പോലത്തെ അവളുടെ മുഖം കണ്ടപ്പോൾ എന്തോപോലെ തോന്നി ഞാൻ "ഭക്ഷണം കഴിച്ച് കഴിഞ്ഞ് കാണണം" എന്ന് ആഗ്യം
💬 Comments
View all comments