0%

Chapter Title : ? ലീന [J]

Author : Kambikathakal Read All Parts 348
കാണിച്ചു.. "കാണാം" എന്ന രീതിയിൽ അവളും.. മരച്ചുവട്ടിൽ ദൂരേക്ക് നോക്കിയിരുന്ന എൻ്റെ അടുത്ത് അവൾ വന്നിരുന്നു.. രണ്ടു പേരും ഒന്നും മിണ്ടുന്നില്ല.. നിശ്ശബ്ദതക്ക് വിരാമമിട്ട് ഞാൻ തന്നെ ആദ്യം മിണ്ടി.. "നിനക്ക് എന്തേലും എന്നോട് പറയാൻ ഉണ്ടോ..??" "ഇല്ല..!!" "കാണിച്ചു കൂട്ടിയത് തെറ്റാണ് എന്നു നിനക്ക് തോന്നിയോ..??" നിശ്ശബ്ദത..... "ഞാൻ അത്ര നല്ലവൻ ഒന്നും അല്ലെടി. അത്യാവശ്യം കുരുത്തക്കേട് ഒക്കെ എൻ്റെ കയ്യിലും ഉണ്ട്.. പക്ഷേ ഇത്രയും നാളും കൂടെ നടന്ന ഒരുത്തിയെ അങ്ങനെ കണ്ടപ്പോൾ..!!"
എൻ്റെ ശബ്ദവും ഒന്ന് ഇടറി... ഏങ്ങി കരഞ്ഞുകൊണ്ട് അവൾ എൻ്റെ തോളിലേക്ക് ചാഞ്ഞു.. അവളുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ഞാൻ ചോദിച്ചു.. "ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക് എന്നോട്..??" "എന്നോട് പിണങ്ങരുത്, മറ്റാരോടും പറയരുത് എന്ന് ഞാൻ പറയുന്നില്ല.. നീ പറയില്ല എന്ന് എനിക്കറിയാം.. പക്വതകുറവുകൊണ്ട് പറ്റിയതാണ്.. ക്ഷമിക്കണം.. മുമ്പ് എന്നോട് എങ്ങനെയാണോ നീ കൂട്ടുകൂടിയത്, അതുപോലെ തന്നെ മുന്നോട്ട് പോകണം.. പിന്നെ കുറച്ച് കാര്യങ്ങൾ നിന്നോട് എനിക്ക് സംസാരിക്കാനും ഉണ്ട്, ഒറ്റക്ക്..!!" അത്രയും പറഞ്ഞ് എൻ്റെ തോളിലും കയ്യിലും ഒന്ന് മുത്തിയിട്ട് അവൾ എഴുന്നേറ്റ് നടന്നു.. "എന്താടേയ്, രണ്ടും സെറ്റ് ആയോ..??" കുറച്ചുമാറി ദൂരെ കോളേജ് കാന്റീനിൻറെ മുന്നിൽ ഞങ്ങളെയും നോക്കി ലെമൺ ജ്യൂസും കുടിച്ചുകൊണ്ട് നിക്കുന്ന നിഥിനെയാണ് ഞാൻ കണ്ടത്.. "മഞ്ഞപ്പിത്തം പിടിച്ചവന് മുഴുവൻ മഞ്ഞ ആയേ തോന്നൂ.." എന്ന് മറുപടിയും കൊടുത്ത് അവൻ്റെ അടുത്തേക്ക് നടന്ന് അവൻ്റെ കയ്യിൽ നിന്ന് ബാക്കി ലെമൺ ജ്യൂസും വാങ്ങി കുടിച്ച് ഞങ്ങൾ രണ്ടും ക്ലാസിലേക്ക് നടന്നു.. ക്ലാസിലേക്ക് കയറിയ

💬 Comments

View all comments