0%

Chapter Title : ? ലീന [J]

Author : Kambikathakal Read All Parts 349
എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.. രാത്രിയിൽ "ഞായറാഴ്ച എട്ടിൻ്റെ കുർബാന കഴിയുന്ന സമയത്ത് നീയെൻ്റെ പള്ളിയിൽ വരണം.. എനിക്ക് നിന്നോട് ഒറ്റക്ക് ഒന്നു സംസാരിക്കണം.. ഗുഡ് നൈറ്റ്..!!" അത്രമാത്രം അവൾ എനിക്ക് വാട്ട്സ്ആപ് ചെയ്തു.. ഞായറാഴ്ച...... എൻ്റെ പള്ളിയിലെ ആറിൻ്റെ കുർബാനയും കഴിഞ്ഞ് അമ്മയെ വീട്ടിലും കൊണ്ടുപോയി വിട്ടിട്ട് ഞാൻ അവളുടെ പള്ളിയുടെ മുന്നിൽ പോയി നിന്നു.. ഒരു ഒൻപതു മുപ്പത് ഒക്കെ കഴിഞ്ഞപ്പോൾ അവളും അമ്മയും അച്ഛനും കൂടി പള്ളിയിൽ നിന്നും ഇറങ്ങി വരുന്നു.. എന്നേകണ്ട അമ്മയും അച്ഛനും ഒന്നു ചിരിച്ചു, "മോനേ" എന്നു വിളിച്ചു.. മറുപടി കൊടുത്ത് ഞാൻ ബൈക്കിൽ ചാരി നിന്നു.. "അമ്മേ അച്ഛാ, ഞാൻ ഇവൻ്റെകൂടെ ഇവൻ്റെ വീടുവരെ ഒന്ന് പോയിക്കോട്ടെ..??" "പോയിട്ട് വാ മോളെ" എന്ന് അച്ഛനും പറഞ്ഞു.. അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ നേരെ ഒരു പാർക്കിലേക്ക് വണ്ടി വിട്ടു.. ഒഴിഞ്ഞ ഒരു കസേരയിൽ ഞാനിരുന്നു.. എനിക്ക് അഭിമുഖമായി അവളും.. "പറ.." "ടാ, ഒന്നും ന്യായീകരിക്കുന്നില്ല ഞാൻ.. തെറ്റാ, അറിയാം.. പക്ഷേ പറ്റുന്നില്ലടാ എനിക്ക് ഇതെല്ലാം നിർത്താൻ.. നാലു വർഷം മുന്നേ മനസ്സിൽ കയറി കൂടിയതാ ഈ കാര്യങ്ങൾ എൻ്റെ മനസ്സിൽ.. അതിനു വഴിയൊരുക്കിയത് എൻ്റെ ഒരു കസിനും..!!"
ഞാൻ ഒന്ന് ഞെട്ടി..!! "എക്സാം കഴിഞ്ഞു നിൽക്കുമ്പോൾ ആണ് എൻ്റെ ഒരു കസിൻ ചേച്ചിയുടെ കല്യാണത്തിന് അവരുടെ വീട്ടിൽ പോയത്.. അവിടെവച്ചാണ് എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടത്.. വിശദീകരിക്കുന്നില്ല ഞാൻ, നിനക്ക് ഊഹിക്കാമല്ലോ..!! അന്ന് ഒരു കസിൻ ചേട്ടൻ എന്നെ പുള്ളിക്ക് വേണ്ട രീതിയിൽ നന്നായി ഉപയോഗിച്ചു.. എല്ലാം

💬 Comments

View all comments