0%

Chapter Title : ? ലീന [J]

Author : Kambikathakal Read All Parts 355
ഞാൻ കണ്ടത് നിറഞ്ഞൊഴുകുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടുകളും ആണ്.. മുൻപൊരിക്കലും കാണാത്തത്ര ഭംഗി അന്നവളുടെ മുഖത്ത് ഞാൻ കണ്ടു.. എന്നെ വിട്ടകന്നു എഴുന്നേറ്റ് എൻ്റെ മുന്നിൽ നിന്നുതന്നെ അവൾ വസ്ത്രങ്ങൾ അണിഞ്ഞു.. ശേഷം എന്നെ കട്ടിലിൽ പിടിച്ചു കിടത്തി.. അവൾ ലൈറ്റ് ഓഫ് ചെയ്തിട്ട് എൻ്റെ മുകളിൽ വന്നു കെട്ടിപ്പിടിച്ചു കിടന്നു.. എപ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. "എന്തിനാ പെണ്ണേ നീ ഇപ്പോൾ കരയുന്നെ..??" "സന്തോഷംകൊണ്ടാ ജോ, എന്തൊക്കെ തെറ്റാ ഞാൻ നിന്നോട് കാണിച്ചെ..?? ഒരു പെണ്ണ് ചെയ്യാൻ പാടില്ലാത്തതൊക്കെ ഞാൻ നിന്നോട് ചെയ്തില്ലേ..?? ദേ ഇപ്പോൾ നിൻ്റെ മുന്നിൽ തുണിയില്ലാതെ നിന്നിട്ടുപോലും നീയെന്നെ ഒന്നും ചെയ്തില്ല.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എല്ലാം കഴിഞ്ഞേനെ.. ഇത്രയൊക്കെ ചെയ്തിട്ടും ദേ ഇപ്പോൾ നിൻ്റെ മുകളിൽ ഇങ്ങനെ സുരക്ഷിതയായി ഞാൻ കിടക്കുന്നതെ നിൻ്റെ നല്ല മനസ്സുകൊണ്ട് മാത്രവാ, നിന്നേപോലെ ഒരാളെ കൂട്ടുകാരൻ ആയിട്ട് കിട്ടിയ ഞാൻ എത്ര ഭാഗ്യം ചെയ്തവളാ.. അതിൻ്റെ
സന്തോഷംകൊണ്ട് കരഞ്ഞു പോയതാ.." ഞാൻ അവളുടെ പുറത്ത് മെല്ലെ തഴുകി, അവൾ എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ചു.. "നിന്നെ കെട്ടുന്നവൾ ആണെടാ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്.. അവളോട് എനിക്ക് അത് നേരിട്ട് പറയുകയും വേണം..!!" "എൻ്റെ കല്യാണം കഴിഞ്ഞാലും എൻ്റെ മനസ്സിൽ നിനക്ക് പ്രത്യേകമൊരു സ്ഥാനം ഉണ്ടാവുമെടാ.." "മതിയെടി, നിർത്ത്.. ബാക്കി നാളെ സംസാരിക്കാം..!!" "ജോ, എൻ്റെ കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ നിന്നോട് ഒരു കോൺടാക്ടും ഉണ്ടായിരിക്കില്ല.. നീയും എന്നോട് മിണ്ടാനോ കോൺടാക്ട് ചെയ്യാനോ ശ്രമിക്കരുത്.. വിളിക്കുന്നത് നിൻ്റെ

💬 Comments

View all comments