0%

Chapter Title : ? ലീന [J]

Author : Kambikathakal Read All Parts 356
കല്യാണം മാത്രം ആയിരിക്കണം..!!" "എന്താടീ നീ ഇങ്ങനൊക്കെ പറയുന്നെ..??" "അത് നിനക്ക് ഇപ്പോൾ മനസ്സിലാവില്ല ജോ.." "ഡീ..!!" "മിണ്ടാതെ കിടന്നു ഉറങ്ങ് ചെറുക്കാ.. അല്ലേൽ തല്ലു കൊള്ളും നീ.." അത്രയും പറഞ്ഞു അവൾ ഒന്നുകൂടി എന്നെ മുറുക്കി കെട്ടിപ്പിടിച്ചു.. എൻ്റെ ഹൃദയതാളം കേൾക്കാൻ കഴിയുന്ന രീതിയിൽ.. ............. അവൾ പറഞ്ഞ വാക്ക് അവൾ പാലിച്ചു.. അവൾ ഇന്ന് ഒരു ഭാര്യയും ഒരു കുഞ്ഞിൻ്റെ അമ്മയും ആണ്.. ഇടക്കിടക്ക് ഫേസ്ബുക്കിൽ കയറി അവളുടെ പ്രൊഫൈൽ ഞാൻ നോക്കും.. അവളുടെ ആ ചിരിക്കുന്ന മുഖത്തും കണ്ണുകളിലും എനിക്ക് കാണാം എന്നോടുള്ള അവളുടെ പ്രണയം.. #ജോ

💬 Comments

View all comments