Chapter Title : ലീനാശങ്കര്‍
ഇല്ലെന്ന് ഉറപ്പ് വരത്തും. എച്ച്.ഐ.വി ഇല്ലെങ്കിലെ എനിക്ക് എന്റെ ജോലി കണ്ടിന്യൂ ചെയ്യാന്‍ കഴിയൂ...''
''അപ്പോള്‍ കണ്ണന്റെ ജോലി...''
ലീനാ ശങ്കര്‍ അത്ഭുതത്തോടും അതിലേറെ ആകാംക്ഷയോടും എന്നോട് ചോദിച്ചു. റെയില്‍വേ സ്റ്റേഷന്റെ അടുത്തെത്തിയിരുന്നു ഞങ്ങളപ്പോള്‍. ഏതോ ട്രെയിന്‍ സ്റ്റേഷനില്‍ വന്നതിനാല്‍ നല്ല തിരക്കായിരുന്നു കോമ്പൗണ്ടില്‍. പുറത്തേക്ക് പോവുന്ന ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലുടെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നപ്പോള്‍ ഞാന്‍ ലീനാശങ്കറിനോട് പതുക്കെ പറഞ്ഞു.
''ഞാനൊരു ജിഗോളയാണ്...''
''ജിഗോളയോ.... മൈ ഗോഡ്...'' അവര്‍ അത്രയും പറഞ്ഞ് തിരക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു. ഞാന്‍ തലയില്‍ കൈവെച്ചുപോയി. ഈ തിരക്കില്‍ ലീനാശങ്കറിനെ എങ്ങനെ ഞാനിനി കണ്ടെത്തും ഫോണ്‍ നമ്പര്‍പോലും വാങ്ങിയില്ല. ടിക്കറ്റ് കൗണ്ടറിന്റെ അവിടെ നല്ല തിരക്കായിരുന്നു. ഏത് കൗണ്ടറില്‍ നിന്നാവും അവര്‍ ടിക്കറ്റ് എടുക്കുക....
ആകെ നിരാശനായി ആ തിരക്കിലെല്ലാം എന്റെ കണ്ണുകള്‍ ലീനാശങ്കറിനെ പരതി. പക്ഷെ കണ്ടെത്തിയില്ല. ഒരു ഇരപോയ നിരാശയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ ഗിരിജ ആന്റിയെപ്പോലെ ഒരു സ്ത്രീയെ കാണുന്നത്. നിരാശനായി ഞാന്‍ സമീപത്തെ കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരുന്നെങ്കിലും ഗിരിജ ആന്റിയുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു തിരമാലകണക്കെ വന്നെത്തി. എന്റെ ജിഗോള ജീവിതത്തിന് തുടക്കം ഗിരിജ ആന്റിയില്‍ നിന്നായിരുന്നു. എന്റെ ലൈംഗിക ഗുരുനാഥയാണ് ഗിരിജ ആന്റി.
ഗിരിജ ആന്റിയുമായുള്ള എന്റെ ആദ്യ ലൈംഗികാനുഭവം എന്റെ മനസ്സില്‍ നിറയുകയായിരന്നു. തുലാവര്‍ഷമഴപെയ്‌തൊഴിഞ്ഞ ഒരു ദിവസം...
എന്നെ വലിയകാര്യമായിരുന്നു ഗിരിജ ആന്റിക്ക്. അന്ന് ആന്റിയെന്നോട് പറഞ്ഞു ''മോനേ... കണ്ണാ... മോന് ആന്റിയെ ഇഷ്ടാണോ...'' വീട്ടില്‍ വേറെ ആരുമില്ല.
ഇടയ്‌ക്കൊക്കെ ആന്റിയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകുന്നത് ഞാനായിരുന്നു.
💬 Comments
View all comments