Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
സ്ഥലവും അവന്റെ പേരിൽ ആക്കി കൊടുക്കണമെന്ന് . ഉമ അടിച്ചിറക്കിയില്ലന്നേ ഉള്ളൂ ..""'
'' അതുകൊണ്ട് ...അതുകൊണ്ടാണോ അമ്മായിങ്ങനെയൊരു തീരുമാനം എടുത്തേ ? .ഇങ്ങനെ തീരേണ്ടതാണോ ഉമേച്ചിയുടെ ജീവിതം ?''
''എന്ത് ജീവിതം ഹരിക്കുട്ടാ ? എന്റെ ജീവിതം നിനക്കറിയില്ലേ ? ഉമയിന്നലെ ആണയിട്ട് പറഞ്ഞു ഇനിയൊരുത്തന്റേം മുന്നിൽ പോയി വില്പനച്ചരക്കായി നിൽക്കില്ലന്ന് ""
"'അമ്മെ ..അത് ഉമേച്ചിയുടെ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ . അതിനമ്മ ഇങ്ങനെയൊക്കെ ...'''
""' ശെരിയാണ് മോനെ .. പക്ഷെ .. ഉമക്ക് മുപ്പത് കഴിഞ്ഞു . നിനക്കറിയാമോ ? അവളിവിടെ വന്നിട്ടൊരിടത്തേക്കും പോയില്ല . സാധാരണ വന്നാൽ കൂട്ടുകാരുടെയടുത്തു പോകുന്നതല്ലേ . ഞാൻ നിർബന്ധിച്ചിട്ടും ആരുടേം അടുത്തേക്ക് പോകുവോ ഫോൺ വിളിക്കുകയോ ഒന്നും ചെയ്തില്ല .എന്തിന് അമ്പലത്തിൽ പോലും എന്റെ കൂടെ വന്നില്ല ...""
"'ഹ്മ്മ് .."'
"'അവളാകെ നിരാശയാണെന്ന് തോന്നി ..പിന്നെ ...""
"'പിന്നെ ..പിന്നെയെന്താമ്മേ ?''''
''എടാ അത് ..അത് ഞാനെങ്ങനെ നിന്നോട് പറയും ?'''
"'പിന്നെ ..എന്നുവെച്ചാൽ പറയാൻ പറ്റുന്ന കാര്യമാണോ ഇത്രേം നേരം നമ്മൾ പറഞ്ഞെ ..അമ്മ പറയ് "'
"' ഹമ് .."' അംബിക ഒന്ന് നെടുവീർപ്പിട്ടു .
"" ഇന്നലെ രാത്രി അവളുടെ റൂമിൽ നിന്ന് ശബ്ദം കേട്ടാണ് ഞാൻ ചെന്നത് ..."'
"'' ഹ്മ്മ് ..എന്ത് ... ആരേലും ?'''
"'ശ്ശെ .. പോടാ ..അതൊന്നുമല്ല .. അവൾ നിങ്ങളൊക്കെ ചെയ്യുന്ന പോലെ . അതൊക്കെ ആരും ചെയ്യുന്നതാ . പക്ഷെ അതല്ല. ഇന്ന് രാവിലെ ഞങ്ങള് ജൂവലറിയിൽ പോയിരുന്നു
💬 Comments
View all comments