Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
ഞാനോർത്തു രണ്ട് ദിവസത്തെ അവധിയെ ഉള്ളെന്ന് .''
"' പത്തു ദിവസമാ അവധി . . ഷാബിന്റെ വീടുമാറ്റമാ . ഞങ്ങൾ അവിടെയൊന്നു പോകാല്ലോന്ന് കരുതിയാ ഒരാഴ്ച്ചെന്ന് പറഞ്ഞെ .. ഇനി അത്രേം ദിവസം ഉമേച്ചിക്കിഷ്ടമില്ലേൽ രണ്ട് ദിവസം കഴിഞ്ഞു സണ്ണീടെ കൊച്ചീലെ ഫ്ലാറ്റിലേക്ക് പോരാം "'
"'പോടാ ഒന്ന് ... തന്നെ എന്തിനാ അവിടെ പോയി നിക്കുന്നെ ."'
''ആര് പറഞ്ഞു തന്നെ ആണെന്ന് . അവന്റെ ഡാഡീം മമ്മിയുമൊക്കെയുണ്ടല്ലോ ... സണ്ണി ചാറ്റിൽ ഉണ്ടോ ഉമേച്ചീ .. അവനാണോ പറഞ്ഞെ ?''
"' ഇല്ലടാ ..ഓൺലൈൻ കാണിക്കുന്നുണ്ട് ... ചാറ്റൊന്നും വന്നില്ല . അമ്മ പറഞ്ഞതാ അവന്റെ പേരന്റ്സ് ഒക്കെ കുവൈറ്റിലാണെന്ന് .. നല്ല ചുള്ളൻ ചെറുക്കനാണല്ലോടാ ... ഇവനൊക്കെ എന്നെ ഇഷ്ടപ്പെടുമോ "'
"' ഉമേച്ചീ ..നീ ഫോട്ടോ കണ്ടോ ?'''
"'ആ ...അമ്മ അയച്ചു തന്നു ...ആണ്ടെ അവന്റെ ഹായ് വന്നിട്ടുണ്ട് .."'
"'ഹ്മ്മ് ..എന്നാൽ നിങ്ങൾ ചാറ്റ് ചെയ്യ് . .."'
"'ഒക്കേടാ ..ഗുഡ് നൈറ്റ് .."'
"'ഗുഡ് നൈറ്റ് ..ആ ഉമേച്ചീ ..''
"'എന്താടാ ?'''
"'അവനെ ഇഷ്ടപ്പെട്ടോ ?'''
""പോടാ ... നല്ല പയ്യൻ അല്ലെ .. നീ കിടന്നോ ഗുഡ് നൈറ്റ് ..'''
'''ഉം ഉം .. ധൃതിയായി അല്ലെ ചാറ്റാൻ .. അതേയ് .ഉമേച്ചീ . വേറെ വല്ലോരുമായിട്ട് ചാറ്റ് ഉണ്ടായിട്ടുണ്ടോ ഇങ്ങനെ ?'''
''ഛെ ..പോടാ ഒന്ന് ...ഞാനിതിനുവേണ്ടി നടക്കുവല്ലേ എന്ന് വെച്ചാൽ . ഇത് പിന്നെ അമ്മേടേം നിന്റെം അനുവാദം കിട്ടിയപ്പോ
💬 Comments
View all comments