0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

അവധികിട്ടുമ്പോൾ കുവൈറ്റിന് പോകാനാണ് പതിവ് . ഇത്തവണ അവന്റെ ഡാഡിയും മമ്മിയും സിംഗപ്പൂർക്ക് എന്തോ ബിസിനസ് കാര്യത്തിന് പോയന്നറിഞ്ഞപ്പോൾ ഷാബിനാണ് ഒറ്റക്കിവിടെ നിൽക്കണ്ട ഹരിയുടെ കൂടെ ചെല്ലാൻ പറഞ്ഞത് . ഷാബിന്റെ വീട്ടിൽ അതിനുള്ള സൗകര്യം ഇല്ലാത്തതിത്തതിനാലും , അവർ ഈയിടെ വാങ്ങിയ പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിനാലുമാണ് അവനങ്ങനെ പറഞ്ഞതെങ്കിലും തനിക്ക് സണ്ണിയെ കൊണ്ട് പോകുന്ന കാര്യത്തിൽ തീരുമാനത്തിലെത്താനായില്ല .

"' അമ്മെ ..ഞങ്ങള് ഷാബിന്റെ വീട്ടിലുണ്ട് .സണ്ണിക്ക് കൊച്ചീന്നാ ഫ്‌ളൈറ്റ് . ഞങ്ങള് മൂന്നുപേരും കൂടെ അങ്ങോട്ട് വന്ന് അമ്മേനെ ഒക്കെ കണ്ടിട്ട് അവന്മാരിങ്ങോട്ട് പോരാന്നാ പറയുന്നേ .."''

"' എന്നാ കാര്യത്തിന് ? ഹരിക്കുട്ടാ ... പ്രായം തികഞ്ഞു നിൽക്കുന്ന ഒരു പെണ്ണിവിടെയുണ്ട് . നിന്റെ കൂട്ടുകാരെയൊക്കെ ഇങ്ങോട്ട് വിളിച്ചോണ്ട് വരുന്ന കാര്യം ആലോചിക്കണ്ട "'' രണ്ട് വർഷം മുൻപൊരു അവധിക്ക് സണ്ണിയും താനും ഷാബിനും കൂടെ നാട്ടിലേക്ക് വന്നപ്പോൾ അമ്മയെ വിളിച്ച രംഗം അവന്റെ മനസ്സിലേക്കോടിയെത്തി .

'' അമ്മയെന്താ ഇങ്ങനെ പറയുന്നേ ? ഞാൻ പിന്നെ ഇവരോട് വരണ്ടാന്നു പറയണോ ?''

"' നീയെന്തേലും പറഞ്ഞൊഴിവാക്ക് . ആവണിക്കാണേൽ വളർന്നൂന്നുള്ള ബോധം പോലുമില്ല . ഇപ്പഴും കുട്ടിയാന്നാ വിചാരം . ഞങ്ങളിവിടെയില്ലന്നോ മറ്റോ പറ ഹരിക്കുട്ടാ "''

അമ്മയങ്ങനെ പറഞ്ഞപ്പോൾ താനൊരുവിധത്തിലാണ് അവരോട് കളളം പറഞ്ഞൊഴിവായത് . അത് കഴിഞ്ഞും രണ്ടുമൂന്ന് പ്രാവശ്യം അവർ നാട്ടിലേക്ക് വരാൻ ഒരുങ്ങിയപ്പോഴുമെല്ലാം താനവരോട് ഓരോ കള്ളം പറഞ്ഞൊഴിവായി . ഒരിക്കൽ സണ്ണി തന്നോട് ചോദിക്കുകയും ചെയ്തു അതിനെ പറ്റി

"' എന്നാടാ ഹരീ

💬 Comments

View all comments