Chapter Title : ലീവ് ഡെയ്സ് [മന്ദന് രാജാ]
ഹരിയുടെ ശ്വാസം വേഗത്തിലായി .
"' ഇല്ല ... ചാറ്റിൽ പതപ്പിക്കലും മറ്റുമേ ഉണ്ടായിരുന്നുള്ളൂ . പിന്നെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങളും പിന്നെ എന്റേം അവന്റെം ജോലിയിലെ വിഷമങ്ങളുമൊക്കെ ആയിരുന്നു ചാറ്റിൽ കൂടുതലും . . പ്രാരാബ്ധങ്ങളൊക്കെ ഏത് പ്രവാസിക്കാണില്ലാത്തത്. പക്ഷെ നമ്മൾക്ക് പറ്റുന്ന ഒരു ജോഡിയെ അല്ലെ നമ്മളും ആശിക്കേണ്ടത് , എന്റെ മനസ്സിൽ വലിയ സുന്ദരനോ പണക്കാരനോ സർക്കാർ ജോലിക്കാരനോ ഒന്നുമല്ലടാ കുട്ടാ . ഞാനിങ്ങനെ കറുത്തിട്ടായത് കൊണ്ടല്ല കേട്ടോ ... പെണ്ണിനെ സ്നേഹിക്കണം അവളുടെ കുറവുകളെ പരിഗണിക്കണം , വിട്ടു വീഴ്ച്ചകൾ ചെയ്യണം . ഇങ്ങനെയുള്ള ഒരുത്തനെ കിട്ടിയാൽ കടത്തിണ്ണയിൽ കിടന്നുറങ്ങാനും ഞാൻ തയ്യാറാ .. ""
"'എന്നിട്ട് അവൻ പിന്നെയെന്ത് പറഞ്ഞു ...നീ ഹോട്ടലിൽ പോയോ ? ''
"'ഇല്ല .. നേരിൽ കണ്ടപ്പോൾ വീട്ടിലെ സാഹചര്യങ്ങളൊക്കെ സംസാരിച്ചെന്നു പറഞ്ഞില്ലേ ? പിന്നെ എന്റെ നിറവും മറ്റുമൊക്കെ അവനിഷ്ടമുണ്ടായിക്കാണില്ല , കെട്ടാനുള്ള താല്പര്യം അവന്റെ മുഖഭാവത്തിൽ നിന്നില്ല എന്നെനിക്ക് മനസിലായി ..അപ്പൊ പിന്നെ മാക്സിമം മുതലെടുക്കാൻ അല്ലെ അവൻ നോക്കൂ ..എനിക്കത് മനസിലായി .. ഞാൻ ജോലിയുണ്ടെന്ന് പറഞ്ഞൊഴിവായി ..:""
"' പിന്നെയവൻ ചാറ്റിൽ വന്നില്ലേ ?''
"'ഹമ് ... ചാറ്റിൽ വന്നു .. അതോടെ അവന്റെ മനസിലിരുപ്പ് പുറത്തായി ..അവൻ എന്റെ അതുമിതുമൊക്കെ കാണിക്കാൻ പറഞ്ഞു .."'
"'എന്ത് ...?'''
"" ഡാ ..ഞാനിപ്പോ സണ്ണിക്ക് വിട്ട പോലുള്ള ഫോട്ടോസ് ?''
''എന്നിട്ട് ..എന്നിട്ട് നീ കൊടുത്തോ ഉമേച്ചീ ?''
""എന്റെ പട്ടിക്കൊടുക്കും . സ്നേഹിച്ച പെണ്ണിന് സാമ്പത്തികവും സൗന്ദര്യവും
💬 Comments
View all comments