0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

പശൂനെ ഒക്കെ വിറ്റ് അമ്മേനെ അടക്കിയൊതുക്കിയിരുത്താൻ "'

"' ഹമ് ..ഞാൻ അടുക്കളേടെ വശത്താടാ . തൊഴുത്തെനിക്ക് കാണാം . പശൂനെയൊക്കെ കൊടുക്കാൻ ഞാനിന്നും കൂടെ അമ്മയോട് പറഞ്ഞതാ . നമുക്കിത്തവണ തന്നെ അതിനെന്തേലും തീരുമാനമെടുക്കണം . തറവാട് വിറ്റെന്ന് അമ്മ പറഞ്ഞു , അവിടെയാരോ വന്നിട്ടുണ്ട് താമസത്തിന് . ഞാൻ ലോൺ വല്ലതും എടുത്തിട്ട് തറവാട് വാങ്ങാൻ അമ്മയോട് പറഞ്ഞതാ .അമ്മ ബ്രോക്കറോടും പറഞ്ഞു . അവര് സമ്മതിക്കുന്നില്ലന്ന് . അതിന്റെ പുറകിലുള്ള ഒന്നരയേക്കറിന് ഇന്നലെ അഡ്വാൻസ് കൊടുത്തു . സ്ഥലം വാങ്ങേണ്ടാന്ന് ഞാനമ്മയോട് പറഞ്ഞതാ .സ്ഥലമാണേൽ അമ്മ പണിയും കൊണ്ട് കാലത്തിറങ്ങും . ആ പൈസക്ക് വല്ല കടമുറിയോ മറ്റോ വാങ്ങിയിട്ടിരുന്നേൽ വാടക കിട്ടിയേനെ . "''

"'ഹ്മ്മ് ... അമ്മക്ക് സ്വസ്ഥമാകാമായിരുന്നു "' ഹരി പറഞ്ഞു

അച്ഛന്റെ വീടാണ് തൊട്ടടുത്ത് . അച്ഛൻ മരിച്ചപ്പോൾ തറവാട്ടിൽ നിന്നിറങ്ങേണ്ടി വന്നു , അത് അച്ഛന്റെ അനിയന്റെ കയ്യിലായി . അമ്മ കയ്യിലുണ്ടായിരുന്ന പൈസയൊക്കെ വെച്ച് തറവാടിനോട് ചേർന്ന് ഉണ്ടായിരുന്ന പതിനഞ്ചു സെന്റ് സ്ഥലം വാങ്ങിയതാണ് . പഴയത് ആണെങ്കിലും അതിലൊരു വീടുണ്ടായിരുന്നു . ഉമേച്ചി ഗൾഫിൽ പോയി കഴിഞ്ഞ് , ആ പഴയ വീടിന്റെ മുൻഭാഗത്ത് പുതുതായി രണ്ട് മുറികളും ഹാളും സിറ്റൗട്ടും പണിതെങ്കിലും പഴയ തടി കൊണ്ടുള്ള വീടിന്റെ ഭാഗം അങ്ങനെ തന്നെ നിർത്തിയിട്ടുണ്ട് . ആ വീടിന്റെ മുൻഭാഗം നടുമുറ്റം പോലെ ഇപ്പോഴും ഉണ്ട് . നല്ല മഴയത്ത് അവിടെയിരിക്കാൻ നല്ല സുഖമാണ് .

"'എടി ചേച്ചീ ..നമുക്ക് പറ്റിയ ആരേലുമുണ്ടോ

💬 Comments

View all comments