0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

പുതിയ താമസക്കാരിൽ ?'''

"' ആർക്ക് നിനക്കോ .. അവിടെയൊരു കാണ്ടാമൃഗം , അതിന്റെ സുന്ദരിയായ ഭാര്യ, പിന്നെ പാവം പിടിച്ച ഒരു വേലക്കാരി , പിളേളരെ പറ്റിയറിയില്ല "'

"'നമുക്ക് പണിയാകുമോടീ ഉമേച്ചീ ... "'

"' നിനക്ക് പണിയാകുമോയെന്നറിയില്ല . എനിക്ക് പണിയാകാൻ ചാൻസുണ്ട് . ആ വീപ്പക്കുറ്റി എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ഞാൻ വന്നപ്പോ മുതൽ "'

''ആര് അയാളോ ?.. എന്നാ പ്രായമുണ്ട് ?'''

"'' റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആടാ . കറുത്ത് കുറുകിയൊരു കരിമാക്കാൻ . ഒരു ദിവസം കണ്ടു . പിറ്റേന്ന് മൂന്നും കൂടെ കാറിനു പോകുന്ന കണ്ടു . ആരോടും വല്യ അടുപ്പമൊന്നുമില്ല "''

''സുന്ദരിയായ ഭാര്യ ... പാവം വേലക്കാരി സ്ത്രീ പണിയാകുമല്ലോടി ഉമേച്ചി "'

"' ടാ ...ടാ വൃത്തികെട്ടവനെ . നീയാകെ മാറിപ്പോയി കേട്ടോ .വന്നുവന്ന് എന്തും സംസാരിക്കാവുന്ന രീതിയിലെത്തി ... ഹ്മ്മ് ..അമ്മ പറഞ്ഞപോലെ ഈ ഒരാഴ്ച നമ്മുടെ കലണ്ടറിൽ ഇല്ലന്ന് കരുതിയാൽ മതി മോളെ എന്നത് കൊണ്ട് മാത്രം ക്ഷമിക്കുന്നു . ഈ ഒരാഴ്ച കഴിഞ്ഞാൽ നിന്റെ ഈ വിളവ് കൊണ്ടെങ്ങാനും നടന്നാൽ മുട്ടുകാല് തല്ലിയൊടിക്കും ഞാൻ ശവമേ "''

''യ്യോ ...ഞാനില്ലേ ... അമ്മയിതുവരെ വന്നില്ലേടി ?''

"'വന്നു ... എന്നാൽ നീ കിടന്നോ നാളെ പോരേണ്ടതല്ലേ "'

"' ഹ്മ്മ് .അപ്പൊ ഗുഡ് നൈറ്റ് .. അവൻ ചോദിച്ചത് കൊടുക്കുന്നില്ലേ നീ ?''

"'ഓ ..കൂട്ടുകാരനോടെന്താ സ്നേഹം . നിന്റെ സ്‌നേഹമെന്തിനാണെന്ന് എനിക്ക് മനസിലാകുന്നുണ്ട് ചെക്കാ .

💬 Comments

View all comments