Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]
എന്നാ മനുഷ്യനല്ലേ "'' അംബികയുടെ മുഖം കുനിഞ്ഞു .
"'ഹമ് ...എന്നാലും ഇത്ര പെട്ടന്ന് ...അമ്മയവിടെന്ന് പോന്നതല്ലേയുള്ളു ."''
"'പോടാ ഒന്ന് ..നീ പോയി കുലുക്കി കളഞ്ഞിട്ട് ഉറങ്ങാൻ നോക്ക് "'അംബിക ചിരിയോടെ അവനെ തള്ളി പുറത്താക്കി വാതിലടച്ചു
അമ്മക്ക് ദേഷ്യമില്ല , ഹരിക്ക് സമാധാനമായി .
"'ഏഹ് ..എന്നാ ... ഭൂമികുലുക്കമാണോ ..ഹമ്മേ ... """ ഹരി ചാടിയെണീറ്റു .
പുലർച്ചെ പോന്നതിന്റെ ക്ഷീണം ഉള്ളതിനാൽ ഹരി ഗാഢനിദ്രയിലായിരുന്നു . താൻ കുലുങ്ങുന്നതറിഞ്ഞാണ് അവൻ ഉറക്കത്തിൽ ചാടിയെണീറ്റത്
''ഏഹ് ..ആരാ ..ഏന്നാ ..ചേച്ചീ ...ഉമേച്ചീ ..ഡി എന്നാടി "'' ഹരി കണ്ണ് തിരുമ്മി നോക്കിയതും ഇരുട്ടിൽ അറിയിരുന്നവന്റെ തോളിലേക്ക് ചാരി കടിച്ചുപിടിച്ചു കരയുന്നു . തുറന്ന് വാതിലിലൂടെ ഹാളിലെ സീറോ ബൾബിന്റെ പ്രകാശത്തിൽ അവന് ഉമയാണതെന്ന് മനസ്സിലായി ..
"'സണ്ണി ..സണ്ണി ഏഹ്...ഏഹ് ..സണ്ണി "'
"'എന്നതാ .,..സണ്ണി ..അവനെന്തിയെ .. എന്നാ പറ്റി ?'''ഉമ വാ പൊളിച്ചു കരഞ്ഞുകൊണ്ട് വാതിൽക്കലേക്ക് കൈ ചൂണ്ടി . അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല .
ഹരി ചാടിയെഴുന്നേറ്റ് സണ്ണിയുടെ മുറിയിലേക്ക് കുതിച്ചു ,
അവരുടെ മുറിയിൽ ലൈറ്റിട്ടിട്ടുണ്ടായിരുന്നു , എന്നാൽ സണ്ണിയാ മുറിയിൽ ഇല്ലായിരുന്നു ..
"'അവൻ അവനെവിടേ ഉമേച്ചീ ....സണ്ണീ ..ഡാ ""അവൻ പുറകെ വന്ന ഉമയുടെ നേരെ തിരിഞ്ഞു
''അ...വി...ടെ "'' ഉമ വാപൊളിച്ചു കരഞ്ഞുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ വായിൽ നിന്ന് ശബ്ദം അപ്പോഴും പുറത്തേക്ക് വരുന്നുണ്ടായില്ല .അവൾ പേടി കിട്ടിയ പോലെ വിറച്ചുകൊണ്ടിരുന്നു .
''ആ ...സ ...സ ""' ബാത്റൂമിന്റെ വാതിലിൽ ശക്തിയായി ഇടിച്ചു കൊണ്ട് ഉമ ബാത്റൂമില് കീഴിൽ മുട്ടുകുത്തിയിരുന്നു .
"'സണ്ണീ ..ഡാ ..ഡാ സണ്ണീ ..ഡാ ..വാതില് തുറക്കട ..ഡാ ""' ഒരു നിമിഷം പകച്ചുനിന്നുപോയ ഹരി സംയമനം വീണ്ടെടുത്തപ്പോൾ ബാത്റൂമിന്റെ വാതിലിൽ ഇടിച്ചു കൊണ്ടവനെ വിളിച്ചു .
"'എന്നാ ..എന്നടാ ഹരിക്കുട്ടാ .."" ഒച്ചയും ബഹളവും കേട്ടപ്പോൾ അംബികയും എണീറ്റുവന്നു .
"'' അയ്യോ ..ഉമേ ..എന്നാതാടീ ഇത് ..ഏഹ് . ഹരീ ..കൊച്ചിനെന്നാ പറ്റിയതാടാ """
💬 Comments
View all comments