Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]
നിലത്തുകുത്തിയിരിക്കുന്ന ഉമ്മയുടെ കോലം കണ്ടതും അംബിക കരഞ്ഞുകൊണ്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു മാറോടു ചേർത്തു
"'സണ്ണീ ..ഡാ ..ഡാ സണ്ണീ ..ഡാ ..വാതില് തുറക്കട ..ഡാ "" ഹരി അംബികയെ ഒന്ന് നോക്കിയിട്ട് വീണ്ടും വാതിൽ തട്ടി
ഉറക്കെ വിളിച്ചിട്ടും അകത്തുനിന്ന് വെള്ളമൊഴുകുന്ന ശബ്ദം മാത്രം കേട്ടപ്പോൾ ഹരി പുറകോട്ട് മാറി വാതിലിൽ ആഞ്ഞു ചവിട്ടി ..ഒറ്റച്ചവിട്ടിന് വാതിൽ തുറന്നു .
"'ഡാ ...എന്നതാടാ ..എന്നാ .. നിനക്കെന്നാ പറ്റിയെ "'' ബാത്‌റൂമിൽ ഓണാക്കിയ ഷവറിന് കീഴിൽ നഗ്നായിമുട്ടിക്കുത്തിയിരിക്കുന്ന സണ്ണിയുടെ മുഖം ഹരി ബലം പ്രയോഗിച്ചു ഉയർത്തി ..
"'എന്നോട് ..എന്നോട് ക്ഷമിക്കണേ ഹരീ ...അയ്യോ ..എന്റെ ദൈവമേ . "'' സണ്ണി പൊടുന്നനെ ഹരിയുടെ കൈ എടുത്തു തന്റെ മുഖത്ത് ആഞ്ഞു തല്ലിക്കൊണ്ട് കരയാൻ തുടങ്ങി ..
"'നിനക്ക് ..നിനക്കേലും പറയരുന്നില്ലേ ...നിനക്ക് ..ഡാ ..എന്നോട് ക്ഷമിക്കട .. ഉമേച്ചി ..ഞാൻ ...ഡാ ..ഉമേച്ചി ...നിന്റെ ..പെങ്ങള് ..സ്വന്തം പെങ്ങള് ..ഡാ "' സണ്ണി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെങ്കിലും ഹരിക്കോ അംബികക്കോ മനസ്സിലായില്ല മുഴുവനും .
"'ഞാന് ... ഡാ എന്നോട് ക്ഷമിക്കട .. നിന്റെ . ..അയ്യോ ..എന്റെ കർത്താവെ .. നിന്റെ മുന്നിൽ വെച്ചാണല്ലോടാ ..ഉമേച്ചിനെ ...അയ്യോ ..ഡാ ....ഹരീ ,,ക്ഷമിക്കട "'' സണ്ണി പൊട്ടക്കരഞ്ഞോണ്ട് ഹരിയുടെ കാലിൽ വീണു .
"""മാറ് ..."' ഉമ അത് കണ്ടതും അംബികയെ തള്ളിയിട്ടെന്നോണം പുറകോട്ട് മാറ്റിയിട്ട് ഒറ്റക്കുതിപ്പിന് ബാത്റൂമിനകത്തെത്തി
"'ഉമേച്ചീ ..വേണ്ട "' ഹരി അവൾ സണ്ണിയെ എന്തോ ചെയ്യുവാൻ വരുവാണെന്ന് കരുതി അവളെ തടഞ്ഞതും ഉമ ഹരിയുടെ കോളറിൽ പിടിച്ചു വലിച്ചു മുന്നോട്ട് നീക്കി
'''''ഡാ ... ഡാ ..സണ്ണീ ..നീ .. നീയെന്നാ എന്നെ വിളിച്ചേ ..ഏഹ് ഉമേച്ചീന്നോ ..ഏഹ് ?''''
'''' അങ്ങനാണോ നീ വിളിച്ചോണ്ടിരുന്നേ ? ..ഏഹ് ..പറ .. അങ്ങനാണോന്ന് ? ഏഹ് ..ഉമേന്നല്ലേ..ഏഹ് ? എടീന്നും പോടീന്നും പട്ടീന്നുമൊക്കെയല്ലേ ഏഹ് ..ഞാൻ നിന്റെ പെണ്ണല്ലേടാ ..പറയടാ "''
ഉമ സണ്ണിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് അവന്റെ മുഖം കയ്യിൽ കോരിയെടുത്തു
💬 Comments
View all comments