0%

Chapter Title : ലേഖയുടെ അനുഭവം 3 [Chithra]

Author : Kambikathakal Read All Parts 504
തന്നെ... റാം പകുതി കഴിച്ചു കഴിഞ്ഞ് കൈ കഴുകി പുറത്തേക്കിറങ്ങി.. ലേഖ റാമിനെ നോക്കി നിന്ന നേരം രാജു ചോദിച്ചു. എന്താ കഴിക്കുന്നില്ലേ? ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നു തന്റെ ഭർത്താവിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ചോദ്യം എന്നാൽ തനിക്ക് ഇതു നഷ്ടമായിട്ട് കാലം കുറെ ആയി.. അവളിൽ റാമിനോട് വെറുപ്പും തന്നോടുള്ള റാജു വിന്റെ കരുതലിൽ സ്നേഹവും ഉളവാക്കി ആ ചോദ്യം
ലേഖ.. ചോദിക്കേണ്ട ആൾ ചോദിച്ചില്ല രാജു... ഇനി എല്ലാം ഞാൻ ചോദിച്ചു കൊള്ളാം എന്താ അതു പോരെ, ലേഖ.... എത്ര നാൾ ഇങ്ങനെ ഒളിച്ചു കളിക്കും ഞാൻ ആകെ പേടിച്ചു പോയി അവൾ പതുക്കെ പറഞ്ഞു. രാജു... എത്ര നാൾ വേണമെങ്കിലും ഇതും ഒരു സുഖമാണ്.. പേടിക്കണ്ട ഞാൻ ഇല്ലെടി അതു പോരെ.. അപ്പോഴേക്കും റാം അകത്തേക്ക് വന്നു. ലേഖ ഒന്നും മിണ്ടാതെ ആഹാരം കഴിച്ചു കഴിഞ്ഞ ശേഷം അടുക്കളയിൽ പോയി തിരികെ വന്നതും റാം അവളോട്‌ പറഞ്ഞു എനിക്ക് കുറച്ചു കാര്യം പറയാനുണ്ട് നിന്നോട്... അവർ ബെഡ്‌റൂമിലേക്കു പോയി റാം തുടർന്നു നീ എന്നോട് ക്ഷമിക്കണം ഞാൻ ചതിക്കപ്പെടുന്നു എന്നറിയാൻ വൈകി പോയി.. ആ വാക്കുകൾ ലേഖ യിൽ കുറ്റബോധവും ഭയവും ഉണ്ടാക്കി.. അവളുടെ കണ്ണുകളിൽ ഭയം നുരഞ്ഞു ഉയരുന്നത് അവൾ അറിഞ്ഞു റാം എന്താണ് ഉദ്ദേശിച്ചത് എന്നു മാത്രം അവകൾക് അറിയില്ല. റാം എല്ലാം കണ്ടിട്ട് ആണോ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് എന്തു വന്നാലും അനുഭവിക്കാം അല്ലാതെ വേറെ വഴിയില്ല.. അവന്റെ കാലിൽ വീണു മാപ്പ് പറയാൻ പോലും

💬 Comments

View all comments