Chapter Title : ലേഖയുടെ അനുഭവം 3 [Chithra]
അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല തന്റെ ഭർത്താവിനെ താൻ ചതിച്ചു എന്നതാണ് സത്യം അത് അയാൾ തന്നോട് പറയുന്ന നിമിഷങ്ങൾ അതെങ്ങനെ ഉൾക്കൊള്ളണം എന്നു മാത്രം അവൾക്കറിയില്ല..
തന്റെ ഭർത്താവിനെ മനസിലാക്കാൻ താൻ വൈകി പോയി എന്നവൾക്ക് തോന്നി എങ്കിലും തന്നോടുള്ള അകൽച്ചയിൽ അവളെ വെറും ഒരു പെണ്ണായി മാത്രമേ അവൾ കണ്ടുള്ളു..
റാം... എന്റെ ബിസിനസിൽ എപ്പോഴും ലാഭം കിട്ടിക്കൊണ്ടിരുന്ന സമയത്താണ് മാത്തൻ എന്നെ കാണാൻ വരുന്നത്. പിന്നീട് ആണ് എല്ലാം കൈവിട്ടു പോയതും..
റാമിന്റെ വാക്കുകൾ കേട്ട ലേഖയ്ക്ക് ദേഷ്യവും സങ്കടവും വന്നു.. എങ്കിലും താൻ ഭയന്ന പോലുള്ള കാര്യം ഇല്ലെന്നറിഞ്ഞ ലേഖ അൽപ്പം ആശ്വസിച്ചു നിന്നു കൊണ്ട് മനസ്സിൽ പറഞ്ഞു ഇയാൾക്ക് ഇപ്പോഴും ബിസിനസ്സ് മാത്രം ആണുള്ളത്..
ഒരു ഭാര്യയും കുടുംബവും ഉണ്ടെന്ന് നോക്കാതെ പണത്തിനു പുറകെ പോകാനാണ് ഇയാൾക്ക് താല്പര്യം.. അല്ലാതെ കുടുംബം നോക്കാൻ ഇയാൾക്ക് കഴിയില്ല ഭാര്യ എന്ന എന്നെ മനസിലാക്കാനും എന്റെ ആഗ്രഹങ്ങളെ കാണാനും ഇയാൾ ശ്രമിക്കുന്നില്ല..
ലേഖ... അതിനു ഇപ്പോൾ എന്തു പറ്റി?
ഉള്ളിലെ ഭയം മറച്ചു കൊണ്ടാണ് അവൾ ചോദിച്ചത്..റാം... ആ മാത്തൻ അവന്റെ പണിയാണ് നമ്മുടെ സ്ഥലം വില്പിച്ചത് അവന്റെ ലാഭത്തിനു വേണ്ടി. എന്നോടൊപ്പം നടന്നു കൊണ്ട് അവൻ എന്നെ വഞ്ചിക്കുകയായിരുന്നു. നിനക്കറിയുമോ നമ്മുടെ എല്ലാ ബില്ലും മാറാതെ ഹോൾഡ് ചെയ്യിച്ചത് ഇവനാണ്..
ലേഖ.. എന്തിനു?
റാം.. നമ്മൾ കടത്തിൽ ആയാൽ സ്ഥലം അവൻ പറയുന്ന ആളിനു തന്നെ കൊടുക്കാൻ വേണ്ടി അതിൽ അവൻ വിജയിച്ചു..
അതിനു അവൻ കണ്ട വഴി എന്റെ ഓഫീസിൽ അവന്റെ
💬 Comments
View all comments