0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.6K

കെട്ടി ബാത്രൂമില്‍ നടന്നു. ഷവറില്‍ ഹോട്ബത് ചെയ്തോപ്പോള്‍ അങ്ങിങ്ങ് നീറുന്നുണ്ട് . കടിയുടെ പാട് അവിടെ ഇവിടെ എല്ലാം ഉണ്ട്. കുളിച്ചപ്പോള്‍ ശരീര വേദന മാറി. നനവോടെ ബെഡിന്റെ അരികിലേക്ക് വന്നുകൊണ്ട് തന്റെ ജീവന്റെ ജീവനെ ഒന്ന് നോക്കി. എഹേ ...അനക്കമില്ല !!!
നല്ല ഉറക്കം, ഉറങ്ങിക്കോട്ടെ !!!! അവളവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. അലമാര തുറന്നിട്ട് ഒരു ബനിയനും ഷോര്‍ട്സുമെടുത്തിട്ടു.
ബെഡ്ഷീറ് കൊണ്ട് വിക്രമിനെ പുതച്ചുകൊണ്ട് അല്‍പ്പം ചമ്മലോടെ ആണ് ദിയ പുറത്തേക്ക് ഇറങ്ങിയത്. അകത്തു ഹാളില്‍ ആരെയും കണ്ടില്ല. ചായ കൊണ്ടു വന്നു ഫ്ലാസ്കിൽ വച്ചിരിക്കുന്നു. ദിയ ഒരു ഗ്ലാസ് ചായ പകർന്നെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. നല്ല മഞ്ഞും തണുപ്പുമുണ്ട്. റിസോർട്ടിന്റെ അരികിൽ ഉള്ള ബഞ്ചില്‍ മെര്‍ലിനും നീനയും ഇരുന്നു ചായ കുടിക്കുന്നു.

ദിയയെ കണ്ടപ്പോലെ രണ്ടാളും മൂക്കത്തു വിരല്‍ വച്ച് നോക്കി.
ദിയ അപ്പൊ നാണിച്ചു തല താഴ്ത്തി.

“രാത്രി എപ്പോഴാടീ കിടന്നത് “ ഒരു കള്ള ചിരിയോടെ നീന ചോദിച്ചു.

“നിന്നെ എന്നാ വിക്രം ചേട്ടന്‍ കടിച്ചു തിന്നുകയായിരുന്നോ…
ഏഹ് ? എന്തൊരു ഒച്ചയും ബഹളവും ആയിരുന്നു..” മെര്‍ലിന്‍ അവളെ ആക്കി കൊണ്ട് ചോദിച്ചു.

“ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ലാ….” ദിയ നമ്ര മുഖിയായി.

“തീറ്റയും കുടിയും എല്ലാം ഉണ്ടായിരുന്നു കാണും. കുറെ കാലം ആയ്യി അങ്ങേരു മോഹിച്ചത് അല്ലെ !!” നീന ചിരിച്ചു കൊണ്ട് പറഞ്ഞു

“കാണട്ടെ … ദേഹം നിറച്ചു പാട് ആയല്ലോ …അച്ചോടാ!!!” അവളുടെ കഴുത്തിന്‌ പുറകിലെ കടിയുടെ പാട് കാട്ടി മെര്‍ലിന്‍

💬 Comments

View all comments