Chapter Title : ? ലെമനേഡ് ? [? ? ? ? ?]
കഴിഞ്ഞില്ല.
അന്ന് വൈകീട്ട് ദിയയും വിക്രമും കൂടെ അവന്റെ ബൈക്കിൽ പുറത്തേക്ക് ഒന്ന് പോയിരുന്നു. മറൈൻ ഡ്രൈവിൽ നിന്നുമവർ സ്ട്രീറ്റ് ഫുഡ് explore ചെയ്യാൻ പ്ലാനുണ്ടായിരുന്നു. കാര്യം മുൻപ് ബാലുവിന്റെയൊപ്പം ദിയ അങ്ങോട്ടേക്ക് വന്നിട്ടുണ്ടെങ്കിലും ഇരുട്ടും മുന്നേ ഹോസ്റ്റലിലേക്ക് തിരികെ പോയത്കൊണ്ട് കാര്യമിയിട്ടൊന്നും കഴിക്കാനോ സ്‌ഥലങ്ങൾ കാണാനോ ഒന്നുമവൾക്ക് കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ വിക്രം കൂടെയുളളത് കൊണ്ട് അത്യാവശ്യം ലേറ്റ് ആയാലും കുഴപ്പമില്ല! അവൻ തന്നെ സേഫ് ആയി നോക്കിക്കോളും എന്ന ധൈര്യം ദിയക്ക് ഉണ്ട്. അത് പ്രൂവ് ചെയുന്നപോലെയൊരു സംഭവവും അപ്പോഴുണ്ടായി. വിക്രം ഷോപ്പിൽ നിന്നും ഫുഡ് ഓഡർ കൊടുത്തു വെയിറ്റ് ചെയുക ആയിരുന്നു. ആ സമയം ദിയ മറൈൻ ഡ്രൈവിൽ കാറ്റു കൊണ്ട് ദൂരേക്ക് നോക്കി നിൽപായിരുന്നു....
ദിയയുടെ പിറകിൽ ഒരുത്തൻ, ഒരു ഫ്രീക്കൻ ചന്തിയിൽ കൈ വെക്കാൻ ഒരുങ്ങുന്നത് ദൂരെ നിന്നും വിക്രം കണ്ടതും. അവൻ അവിടെനിന്നും റോഡ് ക്രോസ് ചെയ്തു അടുത്തേക്ക് പാഞ്ഞെത്തി. ഫ്രീക്കന്റെ കഴുത്തിന് പിടിച്ചു വിക്രം വലിച്ചപ്പോൾ അവന്റെ ഫ്രണ്ട്സും ചുറ്റും കൂടി. വിക്രം ബോക്സിങ് ചാമ്പ്യൻ ആണെന്നറിയാതെ അവനോടു മുട്ടാൻ ആ ഫ്രീക്കനും അവന്റെ ഫ്രണ്ട്സും
ചെന്നതും. വിക്രം എല്ലാത്തിനെയും ഓടിച്ചിട്ട് തല്ലി. അവളുടെ മുന്നിലിട്ട് തല്ലുമ്പോ വിക്രമിന് പ്രത്യേക ആവേശമായിരുന്നു. ദിയയുടെ കണ്ണിൽ വിക്രമിനോടുള്ള ആരാധനാ ഇരട്ടിച്ചു. അവളുടെ മനസിൽ ശെരിക്കും തന്റെ സൂപ്പർഹീറോ ഇമേജിൽ തന്നെ മാറി വിക്രം. തിരിച്ചു ബൈക്കിൽ വരുമ്പോ കോരിച്ചൊരിയുന്ന മഴ. അതിനിടക്ക് കഷ്ട കാലത്തിനു ബൈക്ക് ഹോസ്റ്റലിന്റെ അടുത്തെത്തും മുൻപ് ബൈക്ക് പഞ്ചർ ആവുകയും ചെയ്തു.
പക്ഷെ ദിയയെ വിക്രം
💬 Comments
View all comments