0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.8K

തന്റെ സ്വന്തം ദിയ ഇവിടെ തന്നോടപ്പം വരുമ്പോ ഉണ്ടായിരുന്നപോലെയല്ല ഇപ്പോളവൾ, നല്ലപോലെ മാറിയിക്കുന്നു, ഡ്രസ്സിങ്ങിലും മുടി കെട്ടുന്നതിലും പ്രകടമായ മാറ്റങ്ങൾ, അവളുടെ ശരീരം പോലും ഇപ്പോള് നല്ല ഷേപ്പ് ആയത് ശ്രദ്ധിച്ചപ്പോൾ ബാലുവിന് മനസിലായി, ഒപ്പം അവളുടെ കയ്യിലെ ആ Tissot വാച്ച്, അത് വിക്രമിന്റെയാണ്. പക്ഷെ വിക്രം എന്നെഴുതിയ മോതിരം കൂടെ അവളുടെ വിരലിൽ കണ്ടപ്പോൾ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട് അതെന്തിനാണ് ഇട്ടിരിക്കുന്നത് എന്ന് ദിയയോട് ചോദിച്ചു. “അത് അവനെന്റെ മോതിരം അടിച്ചുമാറ്റിയപ്പോൾ ഞാൻ മവന്റെ എടുത്തതാണ്” എന്നാണ് ദിയ അവനോടു ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഹോസ്റ്റലിൽ എത്തി പഠിക്കാൻ ഇരിക്കുമ്പോ ദിയയും വിക്രമും ആയിരുന്നു ബാലുവിന്റെ മനസ്സിൽ അപ്പോഴും, ഇരുവരുടെയും പ്രണയനിമിഷങ്ങൾ അവന്റെ മനസിനെ പിടിച്ചുലച്ചു. അവർതമ്മിൽ കേവലം താൻ ധരിച്ചു വെച്ചപോലെയുള്ള ഫ്രണ്ട്ഷിപ് അല്ല!!
ഒരുമിച്ചു ഒരു ഐസ്ക്രീം വിക്രം സ്പൂൺ കൊണ്ട് അവൾക്ക് ഊട്ടി കൊടുക്കുന്നത് പോലും കഫെയുടെ മുകൾ നിലയിൽ വെച്ച് ഈയിടെ കണ്ടതവനോർത്തു. പഠിക്കാൻ ടേബിളിൽ ഇരുന്നുകൊണ്ട് യാന്ത്രികമായി താളുകൾ മറിക്കുമ്പോ ഒരു സ്വപ്നം പോലെ ഇരുവരുടെയും ചുംബനരംഗങ്ങൾ ബാലുവിന്റെ കണ്ണിൽ തെളിഞ്ഞു.

ഇരുവരും കെട്ടിപിടിച്ചുകൊണ്ട് ചുണ്ടുകളെ കടിച്ചു വലിക്കുന്നതും, മൂക്കും മൂക്കുമിട്ടു എസ്കിമോ കിസ് ചെയ്യുന്നതും മനസിലേക്ക് വന്നപ്പോൾ ബാലുവിന്റെ നെഞ്ച് കൂടുതൽ വേഗത്തിൽ മിടിച്ചു. അവർ തമ്മിൽ അതിൽ കൂടുതൽ…. ആ ആലോചന വന്നപ്പോഴേക്കും ഇരുവരുടെയും കിടപ്പറ രംഗങ്ങൾ ബാലു സങ്കൽപ്പിക്കാൻ തുടങ്ങി. ദിയയെ നഷ്ടപെടുന്ന വേദനയിൽ ബാലുവിന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു.

??? ??? ??? ??? ??? ?????? ??? ???

ദിവസങ്ങൾ

💬 Comments

View all comments