0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ക്കു പോലും സാധ്യമായിരുന്നില്ലെന്നു ആരോ കമന്റ് പറഞ്ഞത് കേട്ട് ദിയയും ചിരിച്ചു.
വിക്രമിന്റെ ക്ലാസ്സ്‌മേറ്റ്സ് എല്ലാരും അവന്റെ തോളിൽ തട്ടി.
ബാലുവിന് ശെരിക്കും പ്രാന്ത് പിടിച്ചിരുന്നു. തന്റെ ജീവന്റെ ജീവനായ കാമുകിയെ വിക്രം എന്ത് മനോഹരമായാണ് ചുംബിച്ചത്!! ശേ
നാണമില്ലാത്തവനെന്നു ബാലു മനസ്സിൽ പ്രാകി. ദിയയെ നോക്കുമ്പോ അവളുടെ മുഖത്തെ സന്തോഷത്തിൽ നിന്നും ബാലുവിന് നല്ലപോലെ പേടിയും തട്ടിയ നിമിഷമായിരുന്നു അത്.

അവരെല്ലാം ഭക്ഷണം കഴിക്കാൻ ആയി ചെന്നു, മെർലിനും ഗാങ്ങും ഡിന്നർ കഴിച്ചു കഴിഞ്ഞപ്പോൾ വിക്രമവന്റെ കാറിൽ ദിയയെ ഫ്രണ്ട് സീറ്റിൽ ഇരുത്തി, മെർലിനും നീനയും പിറകിലും.

രാകേഷ് ബാലുവിനെ കൊണ്ട് ബൈക്കിൽ യാത്ര ചെയ്യുമ്പോ, ബാലു കരയാൻ തുടങ്ങി!!!

“ശെയ് എന്താ ബാലു ഇത്”

“എനിക്ക് സഹിക്കാൻ പറ്റുന്നില്ല രാകേഷ്”

“ശേ ഇതൊരുമാതിരി പിള്ളേർ പോലെ.
എടാ നീ കണ്ടതല്ലേ ഞാനും നീനയും കിസ് ചെയ്തത് അപ്പൊ മെർലിനോ ആദർശിനോ എന്തേലും കുഴപ്പമുണ്ടോ?!!
It's just a game ഡാ, പാൽക്കുപ്പി”

“എന്നാലും ദിയ എന്താണ്, അവനെ എതിർക്കാഞ്ഞത്!!, 5 മിനിറ്റ് കഴിഞ്ഞും നിർത്താഞ്ഞത്?!!”

“അതെനിക്കറിയില്ല, വിക്രം ഈ കാര്യത്തിൽ അടിപൊളിയാണ്. അത് ഉറപ്പാണ്..”

“നമ്മൾ ഓർഡർ ചെയ്ത ലെമനേഡ് മറ്റൊരാൾ കുടിക്കേണ്ടി വരിക എന്ന് പറഞ്ഞാൽ അത് വിഷമം തന്നെയാണ്!
പക്ഷെ നിന്റെ ടേബിൾ വെച്ചപ്പോൾ നീ കുടിച്ചില്ല!! അത് നിന്റെ തെറ്റ് കൂടെയല്ലേ?! അതെന്തേ ബാലു നീ മനസിലാക്കാഞ്ഞേ??!”
രാകേഷ് കൂട്ടിച്ചേർത്തു!!

ദിയയെ ഹോസ്റ്റലിലേക്ക് ഡ്രോപ്പ് ചെയ്യുമ്പോ ആ ഇരുട്ടിൽ. ഇരുവരും കൈ പിടിച്ചുകൊണ്ട് ഒത്തിരി നേരം നിന്നു.നീനയും മെർലിനും റൂമിൽ

💬 Comments

View all comments