Chapter Title : ? ലെമനേഡ് ? [? ? ? ? ?]
മാറും.”
വിക്രം ഒരു അശ്ലീല ചിരിയോട് പറഞ്ഞു.
“അയ്യേ ..” ദിയ ചിരിച്ചു കൊണ്ട് മുഖം പൊത്തി.
“വിക്രം...എനിക്കൊരു കാര്യം ചോദിക്കാനുണ്ട്, എന്നോട് സത്യമേ പറയാവൂ!!”
“ചോദിക്ക്!!”
“വിക്രം ഇതിനു മുൻപ് എത്രപേരെ പ്രേമിച്ചിട്ടുണ്ട്?”
“ഹഹ എനിക്കറിയാം ! ദിയ ഉദേശിച്ചത് എന്താണെന്ന്”
“അതിന്റെയുത്തരം പറയും മുൻപ് ഞാനൊരു കാര്യം അങ്ങോട്ടു ചോദിക്കട്ടെ?”
“ചോദിക്ക്!”
“ദിയയെ എൻറെ ലവർ ആണെന്ന് പറഞ്ഞപ്പോൾ, കോളേജിലെ ഏതെങ്കിലും പയ്യന്മാർ പിറകെ വന്നോ?”
“ഉഹും !! ഒരു കള്ളകാമുകൻ ഒഴികെ!!” ദിയ കുണുങ്ങി ചിരിച്ചു.
“ശെരി, അപ്പൊ അന്ന് ഞാൻ ബാലുവിനോട് കാശു ചോദിയ്ക്കാൻ വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടി എന്തിനായിരിക്കും? ആലോചിച്ചു നോക്കിയേ?”
“അപ്പൊ മെർലിൻ...അന്ന് …. അത് ...പറഞ്ഞല്ലോ!!”
“ഹിഹി മെർലിൻ ആണോ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി, കാര്യം ശെരിയാ അവളെന്നെ പ്രൊപ്പോസ് ചെയ്താരുന്നു, പക്ഷെ ഇക്കണ്ട കാലത്തിനിടയ്ക്ക് ഞാൻ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല! അങ്ങനെയൊരു സംഭവം ഇവിടെയുണ്ടായിട്ടില്ല! വേണേൽ എന്റെ ക്‌ളാസ്സിലോ ബാച്ചിലോ ഒക്കെ അന്വേഷിച്ചോ!!”
“ശെരിക്കും ??”
“എന്നെ ഇനിയും ദിയയ്ക്ക് മനസിലായില്ലേ, മറ്റുള്ളവർ അങ്ങനെ പലതും പറയും. അതൊന്നും ചെവി കൊടുക്കാതെ സ്വയം എന്താണ് തോന്നുന്നത് അത് പറയു….!”
“അപ്പൊ പെൺകുട്ടികളുമായി ഒരു ബന്ധവുമില്ലേ”
“ദേ ..പിന്നേം !!! വിശ്വസിക്കാമെങ്കിൽ വിശ്വസിച്ചാ മതി!”
“പ്ലീസ് എന്റെ പൊന്നു വിക്രം അല്ലെ …...” ദിയ അങ്ങനെ പറഞ്ഞത് മനസ്സിൽ നിന്നും വന്നതാണെന്ന് അവൾ സ്വയം തിരിച്ചറിയുന്ന നിമിഷമായിരുന്നു.
“ഹാം ….ശെരി ശെരി പറയാം …..എന്റെ ദിയ ചോദിച്ചതല്ലേ!!
എനിക്ക് നല്ല സെക്സ് ഡ്രൈവ്
💬 Comments
View all comments