0%

Chapter Title : Life of pain 1 ? [memorable days] [DK]

Author : demon king Read All Parts 667
എന്നത് ചങ്കിൽ കത്തി കുത്തി ഇറക്കുന്നതിന് സമം ആണ്. കുഞ്ഞ് നാൾ മുതൽ അവള് എന്നെയോ ഞാൻ അവലേയോ പിരിഞ്ഞ് ഇരുന്നിട്ടില്ല. അവളെ
പിരിഞ്ഞിരുന്നിട്ടുണ്ടെഗിൽ അത് ബോക്സിങ്നു വേണ്ടി ആണ്.എനിക്ക് ഒരു ചെറിയ മുറിവ് പറ്റുന്നത് പോലും അവൾക്ക് സഹിക്കുമായിരുന്നില്ല.അവള് പോകുന്നതിനു മുമ്പ് അവളെ പരമാവതി സന്തോഷിപ്പിക്കാൻ ആണ് എന്റെ ഉദ്ദേശം. അതിന്റെ ഒരു ഭാഗം ആണ് ഇൗ ട്രിപ്പ് ഞാൻ അച്ഛനോട് പറഞ്ഞ് സമ്മതിച്ചത്. "നീ എന്താടാ ആലോചിക്കുന്നത്." "ഒന്നും ഇല്ലടി. " "ഇൗ ‌‍ഡി വിളി നിർത്തിക്കോ. അല്ലെങ്കിൽ എന്റെ കെട്ടിയവനെ വിട്ട് തല്ലിക്കും ഞാൻ." "എന്ന പിന്നെ ചേച്ചിക്ക് ഉഴിച്ചിൽ പഠിക്കാ" "പോടാ നാറി... " "ഹ ഹ ഹ..." "നോക്കി ഓടിക്ക്‌ എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങുവാ..." "ആ... ചേച്ചി ഉറങ്ങിക്കോ ഞൻ കുണ്ട് ഉണ്ടോ എന്ന് നോക്കട്ടെ" "കുണ്ടിൽ ചാടിച്ചാ കുത്തും ഞാൻ" അതും പറഞ്ഞ് അവള് സീറ്റ് പുറകിലേക്ക് ആക്കി കിടന്നുറങ്ങി കയ് തരിക്കുന്നുണ്ടാർന്ന്. തണുപ്പ് ഒക്കെ പോയി ഒരു മീഡിയം ടെമ്പറെച്ചർ ആയിട്ടുണ്ട്..അവർ 3 പേരും നല്ല ഒറക്കം ആണ്. സമയം രാത്രി 12 ആയി. ഇനി ഒരു രണ്ടര മണിക്കൂർ കൂടി യാത്ര ചെയ്താൽ വീട് എത്തും.റോഡിൽ വല്ലപ്പോഴും വല്ല ksrtc യോ ലോടിയോ കാണാം . ഞാൻ വണ്ടി പരമാവതി സ്പീഡ് കൂട്ടി. കാരണം എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. സ്പീഡിൽ പോയാൽ പെട്ടെന്ന് വീട് എത്താല്ലോ. വണ്ടി കൊറച്ചുകൂടി മുന്നോട്ട് പോയപ്പോ എവിടുന്നോക്കയോ കൊറേ പോലീസ് സൈറൺ കേൽക്കുന്നു. എവിടെയോ എന്തോ പ്രശനം

💬 Comments

View all comments