0%

Chapter Title : Life of pain 1 ? [memorable days] [DK]

Author : demon king Read All Parts 668
ഉണ്ട്. ഞാൻ അത് കാര്യം ആക്കാതെ മുന്നോട്ട് പോയി. പെട്ടെന്ന് ഒരു വളവിൽ നിന്ന് ഒരു ലോറി ചീറി പാഞ്ഞ് വരുന്നു. പിന്നാലെ പൊലീസ് വണ്ടികളും ഉണ്ട്. ആ വണ്ടി ഞങ്ങടെ നേരെ ആണ് പാഞ്ഞ് വരുന്നത്. ഞാൻ വണ്ടി വേകം ഒതുക്കാൻ നോക്കി. പക്ഷേ ആ ശ്രമം പരാജയത്തിൽ ആണ് കലാശിച്ചത്. ആ ലോറി ഞങ്ങടെ കാറിൽ ശക്തിയായി അടിച്ചു . കാർ ഇടിച്ച ആഘാതത്തിൽ പറക്കാൻ തുടങ്ങി. പിന്നെ കൊറച്ച് നേരം സ്ലോമോഷനിൽ ആണ് ഞാൻ കണ്ടത്. ചേച്ചിയുടെ മുക്കിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്. അച്ഛനും അമ്മയും അലരുന്നുണ്ട്. കൻമുന്നിൽകൂടെ എന്റെ മൊബൈലും വണ്ടിയിൽ ഇരുന്ന പ്ലാസ്റ്റിക് പൂക്കളും ഊട്ടിയിൽ നിന്ന് ചേച്ചിക്ക് വാങ്ങിയ കുപ്പിവളകളും പാറി നടക്കുന്നു. ആ ഒരു സെക്കൻഡിൽ ദൈവം എനിക്ക് കാണിച്ചത് എന്റെ സന്തോഷത്തിന്റെയും എന്റെ സ്വപ്നത്തിന്റെ അവസാനം ആയിരുന്നു. വണ്ടി റോഡിലൂടെ തെറിച്ച് ഉരുളാൻ തുടങ്ങി. എയർ ബാഗ് ആവശ്യം വന്ന സമയത്ത് നശിച്ചു. വണ്ടി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വണ്ടിക്ക് ചുറ്റും മൊത്തം രക്തം. എൻജിനിൽ നിന്ന് പുക വരുന്നുണ്ട്.ഇതിനെല്ലാം മുമ്പ് തന്നെ ഞാൻ ഒരു വലിയ ഉറക്കത്തിലേക്ക് പോയി കഴിഞ്ഞിരുന്നു. (തുടരും) പാർട്ട് 2 ഏറെ കുറെ കഴിഞ്ഞതിനാൽ ഉടൻ പ്രതീക്ഷിക്കാം. സ്നേഹ പൂർവ്വം DK

💬 Comments

View all comments