Chapter Title : Life of pain 1 ? [memorable days] [DK]
ആണ് ഇട്ടായിരുന്നത്. ഞാൻ കുപ്പി തുറന്ന് ചുരിദാറിന്റെ പിൻകഴുത്തിലുടെ ആ വെള്ളം കമുത്തി. അവള് പെട്ടേന്നു ഷോക് അടിച്ച പോലെ ഒറ്റ ചാട്ടം ചാടി. ഞാൻ അവളെ നോക്കി തുരു തുരെ ചിരിച്ചു. അവള് എന്നെ കട്ടിലിലേക്ക് പിടിച്ച് ഇട്ട് എന്നെ തല്ലാൻ തുടങ്ങി. ഞാൻ തിരിച്ചും. ഞങളുടെ തല്ല് കൂടലിന്റെ സൗണ്ട് കേട്ട് അമ്മ അടുക്കളയിൽ നിന്നും പാഞ്ഞ് എത്തി.
"രണ്ടും കൂടെ രാവിലെ തന്നെ തുടങ്ങിയോ. "
"നോക്ക് അമ്മേ എന്റെ ചുരിദാറിൽ കൂടെ ഒക്കെ വെള്ളം ആക്കി. ഇനി ഇത് മാറ്റണ്ടെ."
"ഹാ... അത് ശെരി രാവിലെ എന്റെ മേത് ഒരു ബക്കറ്റ് വെള്ളം ആണ് ഒഴിച്ചത് ഞൻ ഇത്രയല്ലെ ചെയ്തള്ളു"
"ഐസ് വെള്ളം ആയിരുന്നു അമ്മ . എന്റെ മേക്കപ്പ് ഒക്കെ പോയി."
"ഹ ഹ ഹ... അപ്പോ പോക്ക് ഇന്ന് വൈകിട്ട് ആകും. "
"പോടാ തെണ്ടി"
"ഡാ വേഗം പോയി കുളിച്ചേ... ഡി പോയി ഡ്രസ്സ് മാറ്റി റെഡി ആവ്"
ഞാൻ പിന്നെ അവിടെ നിന്നില്ല . കുളിമുറിയിലേക്ക് നടന്നു. പോകുന്നതിനു മുമ്പ് അവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. അവള് തിരിച്ചും. ഇൗ തല്ല് ഇവിടെ പതിവാണ്. അവളുടെ മുഖം കാണാൻ കീർത്തി സുരേഷിന്റെ ലുക്ക് ആണ്.
കുളിമുറിയിൽ കയറി ഡ്രസ്സ് ഒക്കെ ഊരി ഷവരിൻെറ ചോട്ടിൽ നിന്ന് കുളിക്കാൻ തുടങ്ങി.എന്റെ കുളി കഴിയാൻ ഒരു ഒന്നൊന്നര മണിക്കൂർ വേണ്ടി വരും. അപ്പോ ആ സമയം കൊണ്ട് നമുക്ക് എന്നെ പരിചയപ്പെടാം.
"എന്റെ പേര് മനു. 18വയസ്സ്.
💬 Comments
View all comments