0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 860
ജന്മം ആണല്ലേ. രാഹുൽ എന്റെ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞ്. ഞാൻ അവരുടെ ഫ്ലോരിൽ നിന്ന് വേഗം നടന്ന് അകന്നു.വേഗം ലെഫ്റ്റിൽ കയറി 17 ആം നമ്പർ അടിച്ചു. ഞാൻ ഫ്ളോർ നമ്പർ 16 ഇല് ആയിരുന്നു എന്റെ റൂം . ഞാൻ ആകെ കിതക്കുന്നുണ്ടയിരുന്നു. മുകളിൽ എത്തിയ ഞൻ വേഗം നടന്ന് അകന്നു. റൂമിന്റെ തൊട്ട് മുന്നിൽ ആയി എന്റെ കൂടെ ജോലി ചെയ്തിരുന്ന രൂപ ഉണ്ടായിരുന്നു. എന്താണ് സാറേ ഇന്നും ലൈറ്റ് ആണല്ലേ.
ഞാൻ ഒരു സുഖം ഇല്ലാത്ത ചിരി ചിരിച്ച് വേഗം റൂമിൽ കയറി വാതിൽ അടച്ചു. ബാഗ് എല്ലാം എടുത്ത് വച്ച് വേഗം കുളിക്കാൻ കയറി. ഞൻ വേഗം കുളിച്ച് പുറത്ത് ഇറങ്ങി. രണ്ട് കുബുസ് വാങ്ങിയിരുന്നു. അതും അഴിച്ച് നേരെ ചെന്നത് കമ്പ്യൂട്ടറിന്റെ മുമ്പിലേക്ക്. രാവിലെ ബോസ്സ് തന്ന പണി ഇനിയും കഴിഞ്ഞിട്ടില്ലയിരുന്നു . അതിനു ഇടയിൽ ആണ് രാഹുലും ഗങ്ങും കേറി വന്നത്. എനിക്ക് പണി തരുക എന്നാല് രാഹുലിന് ഒരു വല്ലാത്ത ആനദം ആണ്. ഇത് മാത്രം അല്ല.രാഹുലിന് വേറെയും മുഖങ്ങൾ ഉണ്ട്.അതിൽ ഒന്നാണ് പെണ്ണുങ്ങളെ കറക്കി വലിയ മുതലാളിമാരുടെ കിടക്കയിൽ എത്തിക്കുക. അതിനു നല്ല കമ്മീഷനും വാങ്ങാറുണ്ട്. ഫ്ലാറ്റിലോ കമ്പനിയിലോ ഏതെങ്കിലും കിളിധു പെണ്ണുങ്ങൾ വന്നാ പിന്നെ അവരുടെ പിന്നാലെ ആകും. ഡൽഹിയിലെ റൂമിന്റെ ചിലവും ഫുഡും ഒക്കെ വച്ച് നോക്കുമ്പോൾ ട്രെയിനിങ്ങിന് വരുന്ന ചില പെൺപിള്ളേർ പെട്ടെന്ന് ഇതിൽ പോയി വീഴും. ഇൗ ഒരു സ്ഥബനത്തിൽ കൂടിയത് 4 മാസം എങ്കിലും കഴിയാതെ മിതമായ

💬 Comments

View all comments