0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 861
ശമ്പളം ലഭിക്കില്ല. ഇൗ മേഖലയിൽ 60% പേരും പാവപ്പെട്ടവൻ ആവും.അവരെ ആണ് ഇവൻ ട്രാപ്പിൽ വീഴ്ത്തുക. പണി കഴിഞ്ഞു കിടന്നപ്പോൾ സമയം 3 മണി ആയി . രാവിലെ 7:30 ക്കു അലാറം അടിച്ച് ആണ് എഴുന്നേറ്റത്. വേഗം ഒരു ചായയും കുടിച്ച് റെഡി ആയി 8:30 ആയപ്പോലേക്കും കമ്പനിയിൽ എത്തി. ഉറക്കഷീണം കണ്ണുകളിൽ കാണാം. കുറച്ച് കഴിഞ്ഞ് ഒന്ന് മുഖം കഴുകാൻ വാഷ് റൂമിലേക്ക് നടന്നു. പോകുന്ന വഴി ബോസിന്റെ ഓഫീസിൽ നിന്ന് പ്രശംസ കേട്ടു. "വെൽ ഡൺ mr രാഹുൽ . ഇത്ര പെർഫെക്റ്റ് ആകും എന്ന് ഞാൻ പ്രേധീക്ഷിച്ചില്ല. " ഞാൻ അപ്പോ തന്നെ ബാക്കിക്ക് കാത്തിരിക്കാതെ വാഷ്രൂം ലക്ഷ്യമാക്കി നടന്നു. ഞാൻ മുഖം ഒക്കെ കഴുകി അൽപ നേരം കണ്ണാടിയിലെക്ക് നോക്കി നിന്നു. മനസ്സാക്ഷിയിൽ നിന്ന് ഇവിടെ നിന്നോ എന്നോട് ആരോ ചോദിക്കുന്നു. " എന്തിന്" ഉത്തരം ഇല്ലാത്ത ഒരു ചോദ്യം. ഇത് പലരും തന്നോട് നേരിട്ടും അല്ലാതെയും ചൊതിച്ച ഒരു ചോദ്യം ആണ് . അതിനു തന്റെ കയ്യിൽ ഉള്ള ഒന്ന് മാത്രം ആണ്. "അറിയില്ല." ഞാൻ വാഷ്രൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. അവിടെ രാഹുലും ഗാങ്ങും നിൽക്കുന്നുണ്ടായിരുന്നു. "ബണ്ടു . തന്നെ സമ്മതിച്ചിരിക്കുന്നു. പ്രോജക്ട് കലക്കി. ഇനി ഞങ്ങടെ വർക് ഒക്കെ നിനക്ക് തന്നെ." വെറും മൗനം മാത്രം മറുപടി ആയി നൽകി ഞൻ മുന്നോട്ട് നടന്നു. ഞാൻ കാബിനിൽ പോയി എന്റെ ജോലി തുടർന്നു. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞ് ബോസ്സ് വന്നു ഒന്ന്

💬 Comments

View all comments