Chapter Title : Life of pain 2 ? [beginning the pain] [DK]
രൂപയുടെ കൂടെ ആണ് താമസം എന്ന്.പിന്നെയും ദിനങ്ങൾ കടന്നു പോയി . മനസ്സിൽ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞ് നിൽക്കുന്ന അഞ്ജലി.
തനിക്ക് വേണം എങ്കിൽ അവളെ ആ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ ആകുമായിരുന്നു.
കൊറേ വർഷങ്ങൾക്ക് ശേഷം ഞൻ മറ്റൊരാളെ ഓർത്ത് വിഷമിക്കുന്നു. നാളെ അവളോട് മാപ്പ് പറയാൻ ഞൻ തീരുമാനിച്ചു.
പതിവ് പോലെ നേരത്തെ ഓഫീസിൽ പോയി ജോലി തുടങ്ങി. ആ ഓഫീസിൽ ആദ്യം വരുന്നത് ഞാനും ക്ലീനെർസും മാത്രം ആണ്. അൽപ നേരതിന് ശേഷം എല്ലാവരും വന്നു തുടങ്ങി.
അഞ്ജുവും വന്ന് എന്റെ അടുത്ത് വന്നിരുന്നു. ഇൗ ഭാഗത്തേക്ക് തെറിഞ്ഞ് പോലും നോക്കുന്നില്ല.
നേരെ കേറി സോറി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ വർഷങ്ങളോളം ഒരാളോടും ഇടപഴകാത്ത എനിക്ക് അത് അത്ര എളുപ്പം അല്ലായിരുന്നു.
ഞാൻ എന്റെ ജോലി തുടർന്നു. ഉള്ളിൽ നിന്ന് ആരോ അവളോട് സംസരിക്ക് എന്നി വിളിച്ച് പറയുന്ന പോലെ.പക്ഷേ എനിക്ക് അവളെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല. നേരം കൊറേ കഴിഞ്ഞു ലഞ്ച് ബ്രേക്ക് ആയി. അവളും രൂപയും ഫുഡ് കഴിക്കാൻ വേണ്ടി പോയി.
അവള് കഴിച്ച് വന്ന്‌കഴിഞ്ഞാൽ സോറി പറയണം എന്ന് തീരുമാനിച്ചു. കൊറച്ച് നേരം കഴിഞ്ഞ് അവള് വന്നു കാബിനിൽ ഇരുന്നു.
"അഞ്ജലി"
അവള് എന്നെ ദേഷ്യത്തോടെ തേരിഞ്ഞ് നോക്കി.
" എന്താ "
"അത് പിന്നെ... അന്ന്..."
പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. രാജീവ് ആയിരുന്നു.
"ഹലോ..."
"എടാ... ആദി..." അവന്റെ ശബ്ദം ഇടറിയിരുന്നു.
" ആദി ക്ക് എന്താ"
"എടാ ഇന്നലെ രാത്രി ആദിയും അങ്കിളും ആന്റിയും കാറിൽ വരുമ്പോൾ ഒരു ലോറി ഇടിച്ചു"
ആ വാർത്ത എനിക്ക് പെട്ടെന്നൊരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്. എനിക്ക് മറുപടി പറയാൻ നാവ് ഉയരുന്നുണ്ടായിരുന്നു.
"എടാ നീ വേഗം ഇങ്ങ് വാ . നാളെ ആണ് അടക്ക് ."
"മ്മ്.." ഒരു മൂളൽ മാത്രം മറുപടിയായി നൽകി ഞാൻ ഫോൺ താഴെ വച്ചു.
ഓഫീസിൽ പോയി ഹാഫ് ഡേ ലിവും എടുത്ത് ഒരാഴ്ചത്തെ
💬 Comments
View all comments