0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 863
വികാരം ഒന്നും ഇല്ലാടി . എന്ത് പറഞ്ഞാലും അതും കേട്ട് ഇങ്ങിനെ ഇരിക്കും." അവള് മറുപടി പറഞ്ഞു. അത് കേട്ട് അടുത്ത് ഉണ്ടായിരുന്നു കൊറേ പേര് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല് അതിൽ അഞ്ജലിയുടെ ശബ്ദം ഇല്ലായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടർന്നു. അഞ്ജലി എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണിൽ സഹതപതിനെ ഭാവം. അന്ന് പല തവണ അവള് എന്നോട് കൂട്ട് കൂടാൻ ശ്രമിച്ച് കൊണ്ടിരുന്നു.ഞൻ എല്ലാരോടും ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. എന്നിരുന്നാലും തന്നോട് ഇത് വരെ എങ്ങനെ ആരും ഇവിടെ കൂട്ടുകൂടാൻ ഉത്സാഹം കാണിച്ചിരുന്നില്ല . അവള് അതിന് മുതിരുന്നുണ്ടായിരുന്ന്. ഇടയ്ക്ക് ഞൻ അവളെ ശ്രേധിക്കുണ്ടായിരുന്ന്. വായാടി ആണ്. എന്നൽ എന്നാവരോടും ഇല്ല. രാഹുൽ പിന്നാലെ വരുമ്പോൾ അവള് ഒഴിഞ്ഞ് മാറുന്നുണ്ടായിരുന്നു. അവൾക്ക് വേഗം ആൾക്കാരെ മനസിലാക്കുന്നുണ്ടായിരുന്ന കഴിവ് ഉണ്ടായിരുന്നു. കൂട്ട് കൂടാൻ അവള് പരിശ്രമിച്ചു എങ്കിലും എന്നിൽ നിന്ന് വെറും അവോയ്ഡ് മാത്രം ആണ് അവൾക്ക് കിട്ടിയത്.
ഒരു ദിവസം അവളുടെ സ്ഥിരം പരിപാടി ചെയ്തുകൊണ്ടിരിക്കുവായിരുന്നു. അവളുടെ തൊട്ട് അപ്പൊരത് ഉള്ള രൂപയും ആയി കത്തിവയ്പ്പ്‌. ആൻ: എടി... എത്ര ദിവസം ആയടി ഒരു ദോശ കഴിച്ചിട്ട്. നാട്ടില് കോളജിന്റെ അടുത്ത് നാരായണേട്ടൻ കടയിലെ മസാല ദോശ. ശ്... വായിൽ വെള്ളം വരുവാ. രൂ: അവളുടെ പറച്ചിൽ കേട്ട തോന്നും ഇവിടെ വന്നിട്ട് ഒന്ന് രണ്ട് വർഷം ആയിന്ന്. വെറും 10 ദിവസം അല്ലേ അയാള്. ആൻ: ഇതിന് ധിവസകണക്ക്‌ ഒന്നും നോക്കിയിട്ട് കാര്യം ഇല്ല. സാധനം ഇവിടെ കിട്ടുമെന്ന് പറ മോളെ...

💬 Comments

View all comments