0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 864
രൂപ: ഇത് വലിയ സിറ്റി അല്ലെടി. ഇവിടെ അടുത്ത് കിട്ടാൻ സാധ്യത ഇല്ല. ഇവിടെ വലിയ വലിയ ഹോട്ടലുകളിൽ ആണ് ഉള്ളത്.അല്ലെങ്കിൽ പിന്നെ വല്ല ആണുങ്ങളോട് ചൊതിക്കണം. അവരാണ് ഇതിന്റെ ആൾക്കാർ. ആൻ: ഒ... അപ്പോ മനുഎട്ടന് അറിയുമായിരിക്കുമല്ലോ. അവള് എന്റെ നേരെ തിരിഞ്ഞ് ചോതിച്ചു.ഞൻ കേട്ട ഭാവം പോലും നടിച്ചില്ല. രൂപ: പിന്നെ . ഇയാള് ഉച്ചക്ക് വല്ലതും കഴിക്കുന്നത് പോലും ഞങൾ കണ്ടിട്ടില്ല. പിന്നെ അല്ലേ മസാല ദോശ. ആൻ: അപ്പോ പിന്നെ നമുക്ക് ഒരുമിച്ച് അന്വേഷിച്ച് പോവാം മനുവേട്ടാ. നാളെ ഞായറാഴ്ച അല്ലേ നമുക്ക് ഒന്ന് അന്വേഷിച്ച് ഇരങ്ങിയാലോ. വീണ്ടും എന്റെ മറുപടി മൗനം ആയിരുന്നു. "എന്താ അവിടെ ഒരു ബഹളം" പെട്ടെന്ന് ബോസ്സ് ഞങളുടെ മുന്നിൽ പ്രത്യക്ഷ പെട്ടു. " എന്താ അഞ്ജലി ജോലിക്ക് ഇടയിൽ എന്താ ഇവിടെ ചർച്ച" "ഒന്നും ഇല്ല സർ. എനിക്ക് ഒരു സംശയം ഞൻ അത് മനുവേട്ടനോട് ചൊതിക്കുക ആയിരുന്നു" "ആണോ മനു" ബോസ്സ് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു "അറിയില്ല സർ. ഇൗ കിട്ടി ജോലിയും ആയി കൊറേ കാര്യം പറയുന്നുണ്ടായിരുന്നു. എനിക്ക് ജോലി ഉള്ളത് കൊണ്ട് ഞൻ ഒന്നും ശ്രദ്ധിച്ചിരുന്നില്ല സർ." പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് രൂപയും അഞ്ചുവും ഒരുമിച്ച് ഞെട്ടി. ഞാൻ അങ്ങനെ പറയും എന്ന് അവള് പ്രദ്ദേക്ഷിച്ചിരുന്നില്ല.അത് അവളുടെ കണ്ണിൽ നിന്ന് തന്നെ കാണാമായിരുന്നു. " എന്താ അഞ്ജലി ഇത് ഓഫീസിൽ ആണോ ഇമ്മാതിരി പരിപാടി കാണിക്കുന്നത്" "സോറി സർ ഞാൻ അറിയാതെ" "ഓഫീസിൽ വന്നാൽ ഓഫീസ് കാര്യം

💬 Comments

View all comments