Chapter Title : Life of pain 2 ? [beginning the pain] [DK]
അതിനു ഒരു പ്രെത്യഗ കാരണം ഉണ്ടായിരുന്നു. ഞാൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി. നാട്ടിൽ പോയിട്ട് കൊറേ ആയി.
കയ്യിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങി മുന്നേറാൻ മാത്രം പൂത്ത ക്യാഷ് ഉണ്ടായിട്ട് പോലും ഞൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി. കാരണം വേറൊന്നും അല്ല. ഓർമകൾ. അത് വരാതിരിക്കാൻ തലക്ക് പ്രഷര് വരുന്ന പണി തന്നെ വേണം എന്ന് ഞാൻ തീരുമാനിച്ചു. കേറിയ സമയത്ത് തുച്ഛം ആയ സാലറി ആണ് ലഭിച്ചത്. എന്റെ റൂമിന് വാടകക്ക് തന്നെ വേണ്ടിവരും അത്രയും പൈസാ. പക്ഷേ ഞൻ ഇത് ചെയ്യുന്നത് പയാക്ക് വേണ്ടി അല്ലല്ലോ.
എന്റെ ഹാർഡ് work കണ്ടിട്ട് എല്ലാരും അൽബുധപെട്ടിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ ആ കമാപിയിൽ ഞൻ എന്റെ സ്ഥാനം ഉറപ്പിച്ചു. 1 വർഷം കൊണ്ട് അവിടത്തെ ടോപ് 10 എമ്പലോയിസിൽ ഞാനും ഒരുവൻ ആയി. ഞാൻ ഇവിടെ ഡൽഹിയിൽ it കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 5 വർഷം ആയി 3 തുടർച്ചയായി ഞൻ എംപ്ലോയീ of the month ആയി. കോളജിൽ ഉള്ളത് പോലെ തന്നെ എനിക്ക് ഇവിടെയും ഉണ്ടായിരുന്നു ശത്രുക്കൾ. പൂനം , രാഹുൽ , സോഫി ,ശ്രേയ. പൂനം .പൂനൈക്കാരി ആണ്. ബാക്കി ഉള്ളവർ ഡൽഹി തന്നെ. എന്റെ മുന്നേറ്റം അവർ വെറുത്തിരുന്നു.
.എന്നൽ ഇതിൽ ഒന്നും അല്ല എന്റെ ശ്രദ്ധ. ജോലിയിൽ മാത്രം ആയിരുന്നു.
ഞാൻ ഓർമയിൽ നിന്നും തിരിച്ച് വന്നു. വലിയ തടിയും മുടിയും ഒരു ചതുര കണ്ണട. ഞാൻ ആകെ
💬 Comments
View all comments