0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 853
ഒട്ടും വഴുകാതെ തന്നെ അവൻ പോകുവാൻ റെഡി ആയി. ആദിയും രാജീവും അവന്റെ ഒപ്പം നിൽക്കാം എന്ന് പറഞ്ഞിട്ട് പോലും അങ്കിൾ അതിനു സമ്മതിച്ചില്ല. അങ്ങനെ ഞാൻ ബാംഗ്ലൂർ എന്ന മഹാ നഗരത്തിലേക്ക് വണ്ടി കയറി. പെട്ടെന്ന് ഡെസ്കിൽ ആരോ ആഞ്ഞ് അടിച്ചു. "മനു ഓഫീസിൽ വരുന്നത് ഉറങ്ങാൻ ആണോ..." "സോറി സർ അറിയാതെ ഉറങ്ങി പോയി" "DEF കമ്പനിക്ക് കൊടുക്കണ്ട ഫൈൽ റെഡി ആയോ." " ഇപ്പൊൾ കഴിയും സർ" " Don't do this again" അയാള് അവനെ ശകാരിച്ച് നടന്നു പോയി. ചുറ്റും തന്നെ നോക്കി സഹതനിക്കുന്ന മുഖങ്ങൾ , പരിഹസിക്കുന്ന മുകങ്ങൾ. ഞാൻ വാഷ് റൂമിൽ പോയി മുഖം ഒന്ന് കഴുകി. കണ്ണാടിയിൽ എന്റെ പ്രതിരൂപം ഞാൻ നോക്കി ഒരു നിമിഷം നിന്നു പോയി. ഞാൻ വീണ്ടും എന്റെ ഓർമകളിലേക്ക്. ഒരു ചെറിയ ബാഗും തോളിൽ ഏന്തി ഞൻ കോളജിലേക്ക് നടന്നു നീങ്ങി. കോളേജിലെ പല കണ്ണുകളും എന്നെ കൊത്തി വലിച്ചു. അതൊന്നും കാതോർക്കാൻ പോലും എനിക്ക് സാധിച്ചില്ല. അവിടെ ആരോടും ഞൻ അധികം ക്ലോസ് ആവാൻ ശ്രമിച്ചില്ല. ഒരു സെൽഫ് intrudaction നടത്താൻ പറഞ്ഞപ്പോ പോലും ഞാൻ ഫ്ലോറിൽ കയറി തല കുനിച്ച് ഒറ്റ നിൽപ്പ് മാത്രം നിന്നു. പലരിൽ നിന്നും ഞൻ ഒരു വാക്ക് കേട്ടു. "ബുദ്ധിയും സൗധര്യവും ധയ്‌വം ഒരുമിച്ച് കൊടുക്കുമോ." കൂടെ ഒരു കൂട്ട ചിരിയും. B tech സപ്ലി ഒന്നും ഇല്ലാതെ എഴുതി എടുത്തു. ഒട്ടും വൈകാതെ തന്നെ ഞാൻ it മേഖല തിരഞ്ഞെടുത്തു.

💬 Comments

View all comments