Chapter Title : Life of pain 3 ? [Third birth] [DK]
"സോഫിയേ... ഒരു പുതിയ സാധനം വന്ന് പെട്ടിട്ടുണ്ട്"
സോഫി: കൊള്ളാമല്ലോ . ഡാ ചേർക്കാ പോരുന്നോ...
അത് പറഞ്ഞപ്പോ രൂപയുടെ മുഖം ഒന്ന് മാറിയിരുന്നു.
എന്നാല് രാജീവ് ഒന്ന് ചിരിച്ച് കളയുക മാത്രം ചെയ്തു.
രാഹുൽ: ഇവിടെ ചില കീഴ് വഴക്കങൾ ഒക്കെ ഉണ്ട്. കർന്നൊന്മരെ ബഹുമാനിക്കണം , അനുസരിക്കണം അങ്ങനെ പലതും.
ആ... ഇതാരു ബണ്ടു കുട്ടനോ. ഞങൾ നിന്നയാ അന്വേഷിച്ചിരുന്നത്. ചാവാൻ ഒക്കെ നോക്കി എന്ന് കേട്ടു. ഞങ്ങളോട് ഒരു വാക്ക് പറഞ്ഞാല് ഞൻ വന്ന് കൊന്നു കളയുമായിരുന്നല്ലോ.
അഞ്ചു: രാഹുൽ... നീ ഇവിടുന്ന് പോ...
രാഹുൽ: ഫ.. ചലുക്കെ. ഞങ്ങടെ നാട്ടിൽ വന്ന് എന്നെ പഠിപ്പിക്കാൻ വരുന്നോ. നിന്നോട് എത്ര വട്ടം ആയടി പറയാണു ഞങ്ങടെ ഒപ്പം വരാൻ. നീ ഒന്ന് കാലകത്തിയാൽ ലക്ഷങ്ങൾ നിനക്ക് ഞൻ വാങ്ങിച്ചു തരുമായിരുന്നല്ലോ."
പറഞ്ഞ് തീരുന്നതിനു മുമ്പ് രാഹുലിന്റെ കരണത്ത് രാജീവിന്റെ കയ് വീണിരുന്നു. രാഹുൽ അടി കൊണ്ട് താഴെ വീണു.
രാജീവ്: തന്തയില്ലായ്മതരം പറയുന്നോട നായെ.
ശ്രേയ: ഡാ വേറെ നട്ടിന്ന് വന്ന നായേ നീ ആരുടെ മെത്ത് ആണ് കയവച്ചത് എന്ന് അറിയോ.
ശ്രേയ രാജീവിന്റെ കാരണം നോക്കി ഒന്ന് കൊടുക്കാൻ പോയി. എന്നാല് അവളുടെ കയ്യിൽ വേറെ ഒരു കയ് തടുത്തു.
രൂപ ആയിരുന്നു അത്. രൂപ അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അവളും നിലത്ത് തെറിച്ച് വീണു.
പൂനവും സോഫീയും അത് നോക്കി അന്തളിച്ച് നിന്ന്. രാഹുൽ വേണു കിടന്ന ഇടത്ത് നിന്ന് എഴുന്നേറ്റ് രാജീവിന് നേരെ ചാടി.
💬 Comments
View all comments