0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.8K
ചില സമയത്ത് അവളോട് സംസാരിക്കുമ്പോൾ എന്റെ മാളൂ എന്റെ അടുത്ത് ഉള്ള പോലെ ഒരു ഫീൽ. ആ കുട്ടിത്തവും കുരുമ്പും എല്ലാം അവളെ പോലെ തന്നെ ആണ്. ചെലപ്പോ നീ പറയണത് ശരി ആവും എനിക്ക് അവളോട് പ്രേമം ആവും . അങ്ങനെ എനിക്ക് ഫീൽ ആയൽ അത് അവൾക്ക് എന്നോടും ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ഉറപ്പായും അവളോട് ഞാൻ എന്റെ പ്രേമം പറയും " *************"*****"""*****"* രൂപ : എടി നീ ഓഫീസിൽ വച്ച് പറഞ്ഞ കാര്യം സത്യം ആണോ. അഞ്ചു: എന്ത് കാര്യം രൂപ : എടി പൊട്ടൻ കളിക്കല്ലെ. നിനക്ക് മനുവിനെ ഇഷ്ട്ടം ആണോ. അഞ്ചു: ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. രൂപ : എടീ... ശെരിക്കും ആണോ. അഞ്ചു: മ്മ്‌... അവനെ കണ്ടപ്പോൾ മുതൽ എനിക്ക് എന്തോ വല്ലാത്ത ഒരു ഫീൽ ആണ്. അവൻ വല്ലപ്പോഴും ചിരിക്കുന്ന ചിരികൾ എന്റെ മനസ്സിന് എത്ര സന്തോഷം തരുന്നു എന്ന് അറിയോ. അവനെ ആരെങ്കിലും കളി ആക്കുമ്പോൾ പ്രതികരിക്കാൻ ആവതെ നിൽക്കുന്ന അവന്റെ മുഖം അത് കാണുമ്പോൾ എന്റെ കണ്ണിൽ ഞൻ അറിയാതെ വെള്ളം വരും. അന്ന് ബോസിന്റെ മുന്നിൽ എന്നെ കുടുക്കിയപ്പോ എനിക്ക് മനസ്സിൽ വല്ലാത്ത വിങ്ങൽ വന്നു. എനിക്ക് കേട്ട ചിത്തക്ക്‌ അല്ല എന്നെ പറഞ്ഞ് കൊടുത്തത് മനു ഏട്ടൻ ആണെന്ന് അറിഞ്ഞിട്ടുള്ള സങ്കടം ആയിരുന്നു. പിന്നെ അന്ന് ഹോസ്പിറ്റലിൽ വെച്ച് എന്നോട് സോറി പറഞ്ഞപ്പോ എന്റെ മനസ്സ് പൂമ്പാറ്റ പറക്കും പോലെ ആയിരുന്നു. പിന്നെ ഇന്ന് ഏട്ടനെ കൊറേ പെണ്ണുങ്ങൾ

💬 Comments

View all comments