Chapter Title : Life of pain 3 ? [Third birth] [DK]
ഇന്ന് വൈകുന്നേരം ആവുബോൾ ഡൽഹിയിൽ എത്തും. കൂടെ ഒരു 10 പേരും ഉണ്ട്. ധാരവിയിൽ നിന്ന് ഇറക്കിയ പിള്ളേർ ആണ്. നല്ല ഫസ്റ്റ് ക്ലാസ്സ് ചെറുപ്പക്കാർ. ആന്ധ്രയിൽ 64 വെട്ട് ആണ് 4 പേർക്ക് ഇട്ട് വച്ചത്. നല്ല ഉശിരുള്ള പിള്ളേർ ആണ്.
അമീർ : അത് ഏതായാലും നന്നായി. 17 ആം നിലയിൽ 44 A and 44B. 44A ൽ ആണ് കൊല്ലണ്ട രണ്ടുപേർ ഉള്ളത് . 44B യിൽ ആണ് പെണ്ണുങ്ങൾ ഉള്ളത്. ആദ്യം അവന്മാരെ വെട്ടി കൂട്ടിയേക്ക്. പിന്നെ ആ പെൺപിള്ളേരെ കൊണ്ട് പോര്. ചൂരത്തിലപ്പ് ഉള്ള ചെക്കൻ ആണെന്നും പറഞ്ഞ് ആ പെണ്ണുങ്ങൾക്ക് ഒരു പോറലും ഏൽപ്പിക്കുന്നത്. അഡ്വാൻസ് 5 ലക്ഷം അക്കൗണ്ടിൽ ഇടാം . ബാക്കി ജോലി കഴിഞ്ഞിട്ട്.
ജഗ്ഗു: ഓകെ ഭായി. നാളെ രാവിലെ പെൺപിള്ളേർ ഭായുടെ ഗോഡൗണിൽ കാണും . അപ്പോ ഓക്കേ ഭായ്.
"എടാ രാഹുലെ ... ഡാ ... എഴുന്നെല്ക്കടാ..."
പണി ഒന്നും ഇല്ലാതെ കുത്തിയിരുന്നു രാഹുലിനെ അ്മീർ വിളിച്ചെഴുന്നേൽപ്പിച്ചു.
"എടാ ജ്‌ഗ്ഗു ഡൽഹി ഇതിട്ടുണ്ട്. നാളെ രാവിലെ അവർ നമ്മുടെ ഗോഡൗണിൽ എത്തും."
"ആ... നല്ല വാർത്ത ആണല്ലോ ഭായ്. നമുക്ക് ഓരോന്ന് അങ്ങ് പിടിപ്പിച്ചാലോ "
" നീ ഒഴിക്കാടാ... നാളെ നല്ല ഇളനീർ തിന്നാ..."
പെട്ടെന്ന് രാഹുലിന്റെ ഫോൺ ബെൽ അടിച്ചു. ശ്രേയ ആണ്.
രാഹുൽ: ഹലോ...
ശ്രേയ: ഹലോ... എടാ എന്തായി ജഗ്ഗു ഭയുടെ കാര്യം. ഇന്ന് നട്‌ക്കോ.
രാഹുൽ : ആ ആൾ എത്തിട്ടുണ്ട്. ഇന്ന്
💬 Comments
View all comments