0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
വേണം എന്ന് പഴിച്ചു. 2 മാസം കഴിഞ്ഞ് അമ്മ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ആതിര. ആ നാട്ടിലെ സഖക്കൻമരും നാട്ടുകാരും ഞങളുടെ വീടിന് കാവൻ നിന്നു. ഇത് വരെ സഖാവ് കൃഷ്ണന്റെ ഭാര്യക്ക് വില പറഞ്ഞ് ആരും ആ മുറ്റത്ത് വന്നിട്ടില്ല. അച്ഛൻ മരിച്ചാലും അച്ചോടുള്ള ഭാഹുമനവും ഇഷ്ടവും ഞങ്ങളോട് ഉണ്ടായിരുന്നു. അമ്മ ട്രെയ്നിങ് കഴിഞ്ഞ് പാലക്കാട് ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. ഞാനും ആതിരയും സ്കൂൾ വിട്ടാൽ നേരെ പോയി നിന്നിരുന്നത് രൂപ ചേച്ചിയുടെ കൂടെ ആയിരുന്നു. ചേച്ചി ഞങ്ങടെ അയൽപ്പക്കം ആണ്.ചേച്ചിയുടെ അമ്മക്കും അച്ഛനും ഞങൾ സ്വന്തം മക്കളെ പോലെ ആണ്. പിന്നെ ഞാൻ പഠിച്ച് ജോലിക്ക് കയറി. സത്യം പറഞ്ഞാല് എനിക്ക് ഇൗ ജോലി ഒന്നും ഇഷ്ട്ടം അല്ല. പിന്നെ എന്റെയും ആതിരയുടെയും കല്യാണം ഒക്കെ കഴിക്കാൻ ഉള്ള ക്യാഷ് ഉണ്ടാക്കണ്ടേ... എത്രയാ എന്ന് വച്ചാ അമ്മയെ ബുദ്ധിമുട്ടിക്കാ. ഇത്രയൊക്കെയേ ഉള്ളൂ ഞാൻ... മനു: ഇതിൽ എവിടെയാണ് ഞാൻ നിന്നെ വെറുക്കാൻ ഉള്ള കാര്യം അഞ്ചു: അല്ലാ... അത്... ഏട്ടൻ അത് കേട്ടാ എന്താ പറയന്ന് അറിയാൻ വേണ്ടി ഞാൻ... ചുമ്മാ പറഞ്ഞതാ. മനു: എടി പോത്തെ... ഞാൻ അവളുടെ ചെവിയിൽ ഒരു പിച്ച് വച്ച് കൊടുത്തു. അഞ്ചു: ആഹ്.... എടാ ദുഷ്ട്ടാ... മനു: എടി നമ്മുടെ കാര്യം അമ്മ സമ്മധിക്കോ. അഞ്ചു: അമ്മക്ക് എന്റെ തീരുമാനം എന്തോ അതാണ് അമ്മയുടെ തീരുമാനം. ഇൗ അടുത്ത് വിളിച്ച് കല്യാണം നോക്കട്ടെ എന്നു ചൊതിച്ച്‌ വിളിച്ചിരുന്നു. മനു; എന്നിട്ട്... അഞ്ചു: എന്നിട്ടെന്താ...

💬 Comments

View all comments