0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
അമ്മ ഫ്ലാറ്റ്. പിന്നെ പ്രേമം ആയി ഒളിച്ചോട്ടം ആയി തല്ലായി അവസാനം അമ്മ വീട്ടുകാർ അമ്മ മരിച്ചു എന്ന് പറഞ്ഞ് പടി അടച്ച് പിണ്ഡം വച്ചു.
അമ്മയുടെ എല്ലാ ആഗ്രഹവും അച്ഛൻ സാധിച്ച് കൊടുത്തു. അതിൽ ഒന്നാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയ ഡോക്ടർ പതവി. അച്ഛൻ അമ്മയെ മെഡിസിന് വിട്ടു. അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ച് തരുന്ന ഒരു ഭർത്താവ് ആയി , കൂട്ടുകാരൻ ആയി , അച്ഛനും അമ്മയും ആയി സഖാവ് കൃഷ്ണൻ തന്റെ രാധയെ പരിപാലിച്ചു. കൃഷ്ണനും രാധക്കും ആദ്യം ഒരു പെൺകുഞ്ഞ് ഉണ്ടായി. അതാണ് ഇൗ ഞാൻ അഞ്ജലി. പഠിത്തം കഴിഞ്ഞ് ട്രെയിനിംഗ് കയറിയപ്പോൾ അമ്മ വീണ്ടും ഗർഭിണി ആയി. ആ സമയത്ത് ആയിരുന്നു നാട്ടിൽ ഒരു പുതിയ ഫാക്ടറി വരാൻ ഇരുന്നത്. സർക്കാരിന്റെ സമ്മതത്തോടെ ഉയർന്നു വരുന്ന ഒരു നാടിന്റെ കുടി വെള്ളവും ശുദ്ധ വായുവും നശിപ്പിക്കാൻ ശേഷി ഉള്ള ഒരു ഫാക്ടറി. സഖാവ് കൃഷ്ണൻ അതിനു എതിരെ ആഞ്ഞടിച്ചു. ഫാക്ടറി വരുന്നതിനു ഹൈ കോടതി സ്റ്റൈ ഇട്ടു. പക്ഷേ അതിന്റെ ദേഷ്യത്തിൽ അവർ.... അവർ... എ... എന്റെ അച്ഛനെ.... ' കണ്ണ് നിറഞ്ഞ് തുളുമ്പി. ഞാൻ അത് എന്റെ കൂടെ വേദന ആയി കണ്ട് അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു.' 8 മാസം നിറവയർ ആയിരുന്ന അമ്മയെ ഒറ്റക്കാക്കി അച്ഛൻ രക്ത സാക്ഷി ആയി. അച്ഛന്റെ ചിരിക്കുന്ന ആ മുഖം ഇപ്പോളും എന്റെ മുന്നിൽ ഉണ്ട്. അമ്മവീട്ടുകർ ഗതി കിട്ടാത്തവൾ ആണ് അവൾ അവൾക്ക് ഇത് തന്നെ

💬 Comments

View all comments