0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
കണ്ണുകളാൽ അവള് എന്റെ നെഞ്ചില് നിന്ന് തല ഉയർത്തി എന്നെ നോക്കി. അഞ്ചു: അങ്ങനെ ഒരു ദിവസം വന്നാൽ ഏട്ടന്റെ കൂടെ ഞാനും ഉണ്ടാവും. നമ്മൾ രണ്ട് ശരീരം ആണ്. പക്ഷേ ഹൃദയം ഒന്നാണ്. നീ ഇല്ലാതെ ഞൻ ഇല്ല. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹ ചുംബനം നൽകി മനു: ഇനി പറ . നിന്നെ കുറിച്ച് പറ. നിന്റെ എല്ലാ സന്തോഷവും ഇനി എന്റെ കൂടി ആണ്. നിന്റെ എല്ലാ ദുഃഖവും എന്റെ കൂടി ആണ്. നിന്റെ എല്ലാ തെറ്റുകളും എന്റെ കൂടി ആണ്. അവളുടെ കണ്ണുകൾ തുടച്ച് വീണ്ടും അവള് എന്റെ നെഞ്ചില് തന്നെ തല വച്ചു.എന്നിട്ട് അവള് മൊഴിഞ്ഞു ************************* "സത്യം പറയുക ആണെങ്കിൽ എന്റെ ഒരു വലിയ കുടുംബം ആണ്. പക്ഷേ ചെറിയ കുടുംബം ആണെന്നും പറയാം. പാലക്കാട്ടെ ഒരു വലിയ തറവാട്ടിലെ അതി സുന്ദരി ആണ് എന്റെ അമ്മ രാധ. കോളജിൽ പഠിക്കുമ്പോൾ ആ കോളേജിലെ ഏറ്റവും മികച്ച സ്റുടെന്റും സുന്ദരിയും. ഒരു ഡോക്ടർ ആകാനായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല് വീട്ടിൽ 18 തികഞ്ഞപ്പോ തന്നെ ആലോജന തുടങ്ങി. അമ്മയുടെ ഇഷ്ട്ടം അവിടെ ആരും അന്വേഷിച്ചിരുന്നില്ല. വീട്ടിൽ മൊത്തം ശോകം ആണെന്ന് വേണമെങ്കിൽ പറയാ. അപ്പൊൾ ആണ് കോളജിൽ പുതിയ മലയാളം മാഷിന്റെ എൻട്രി. നല്ല താടി ഒക്കെ വളർത്തി മീശ ഒക്കെ പിടിച്ച് ആരും നോക്കി പോകുന്ന സൗദ്ധര്യയം ഉള്ള ഒരു ചെറുപ്പക്കാരൻ. സഖാവ് കൃഷ്ണൻ! .സഖാവിന്റെ ആദ്യ എന്‍ററിയിൽ തന്നെ

💬 Comments

View all comments