Chapter Title : Life of pain 4 ? [Reborn The Devil] [DK]
ഉണർന്നപ്പോൾ മനസ്സിൽ സ്നേഹത്തിന്റെയും പകയുടെയും കണൽ എരിയാൻ തുടങ്ങി.നീണ്ട നേരത്തെ നിശബ്ദതക്ക് ശേഷം മനു അവളോട് സംസാരിച്ചു.
മനു: അഞ്ചു...
അഞ്ചു: മ്മ്...
മനു: നീ എന്നോട് അന്ന് ഒരു കാര്യം ചോദിച്ചില്ലെ.
അഞ്ചു; എന്താ മനു ഏട്ടാ.
മനു: എന്റെ കഥ.
അഞ്ചു: അത് ഇന്നലെ രാജീവ് ഏട്ടൻ പറഞ്ഞു ഏട്ടാ...
മനു: മ്മ്...
അവൻ ഒരു മൂളൽ മാത്രം മറുപടി നൽകി.
അഞ്ചു: ഏട്ടാ...
മനു : എന്താ...
അഞ്ചു: ഏട്ടന് സംശയം ഉണ്ടോ ഏട്ടന്റെ കഥ കേട്ടത് കൊണ്ടാണ് ഞാൻ ഏട്ടനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ് എന്ന്.
മനു: ഒരിക്കലും ഇല്ല. നിന്റെ കണ്ണിലെ പ്രണയം . അത് എത്രയോ മുമ്പ് ഞാൻ കാണാൻ തുടങ്ങിയതാ. അതില് ് സംശയത്തിന് പ്രസക്തി ഇല്ല.
അഞ്ചു: ഏട്ടാ...
മനു : മ്മ്...
അഞ്ചു: ഏട്ടന് എന്റെ കഥ കേൾക്കണ്ടേ...
അപ്പൊൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത് . അവളുടെ പേര് അല്ലാതെ എനിക്ക് അവളെ കുറിച്ച് വേറെ ഒന്നും അറിയില്ല .
മനു: ആ കാര്യം ഞാൻ ചോതിക്കാൻ മറന്നു പോയി. നീ പറാ
അഞ്ചു : അതൊക്കെ പറയ. എന്റെ പാസ്റ്റ് അറിഞ്ഞാൽ എന്നെ വേറുക്കുമോ ഏട്ടൻ. എന്നെ ഇട്ടിട്ട് പോവുമോ.
മനു : നിന്റെ പാസ്റ്റ് അത്ര മോശം ആണെങ്കിൽ നീ പറയണ്ട. നീ പറഞ്ഞാലും എനിക്ക് നിന്നോട് വെറുപ്പും തൊന്നില്ല. നിന്നെ ഞാൻ വിട്ട് ഞൻ പോകുമ്പോൾ നീ ഇപ്പൊൾ ചെവിയിൽ കീൽക്കുന്ന ആ ശബ്ദം നിലച്ചിരിക്കും.
നിറയാർന്ന
💬 Comments
View all comments