0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
എന്താ ഇന്ന് പോകാതെ ഇരുന്നത്. അഞ്ചു: ഏട്ടൻ ഇവിടെ കിടക്കുമ്പോൾ എന്തിന് ആണ് ഞൻ ഓഫീസിൽ പോകുന്നത്. മനു: രൂപ പോയത് കണ്ടപ്പോൾ ഞാൻ കരുതി താനും പോയിക്കാണും എന്ന്. അഞ്ചു: ഇതൊക്കെ രാജീവ് ഏട്ടന്റെ പ്ലാൻ ആണ് ഏട്ടാ. മനു: അത് അവൻ രാവിലെ ആത്മാർഥതയേ കുറിച്ച് ക്ലാസ്സ് എടുതപ്പൊഴെ എനിക്ക് മനസ്സിലായി.
അഞ്ചു ഒന്ന് കിണുങ്ങി ചിരിച്ചു . "മനു ഏട്ടാ..." "മ്മ്‌..." "ഏട്ടാ..." ' എന്താ ഡി..." " ഒരു കാര്യം ചോദിച്ചാൽ ഏട്ടൻ ദേഷ്യപ്പെടുമോ..." " എന്താ പറ..." " ദേഷ്യപ്പെടുമോ ഇല്ലയോ." '" ഇല്ലടാ... നീ പറ..." " ഞാൻ കുറച്ച് നേരം ഏട്ടന്റെ ചൂടും പറ്റി ഇൗ നെഞ്ചിൽ തല വച്ച് കിടന്നൊട്ടേ"" അവള് തന്റെ നിഷ്ക്കളങ്കമായ മുഖം കൊണ്ട് എന്നെ നോക്കി. ഞാൻ അതിനു സമ്മതം എന്നോണം ഒരു ചിരി ചിരിച്ചു. അത് കണ്ട താമസം അവള് എന്റെ നെഞ്ചില്‍‌ തല ചായ്ച്ച് എന്നെ കെട്ടി പിടിച്ചു. അവളുടെ രണ്ട് ഗോളങ്ങൾ എന്റെ നെഞ്ചില് അമർന്നു. അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചില് മുത്തമിട്ടുകൊണ്ടിരുന്നു. എനിക്ക് ആ നിമിഷം കാമം അല്ല ഉണ്ടായിരുന്നത്. ഒരുതരം വർണിക്കാൻ ആവാത്ത അത്ര മനോഹരം ആയ ഒരു അനുഭൂതി. എന്റെ നെഞ്ചിലെ ഇൗ ചൂട് എന്നെ വിട്ട് ദൂരെ പോകുമോ എന്ന പേടി. അവളെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു. അവളുടെ മുടി ഇഴകൾ ഞാൻ തലോടി. ഒരു പൂച്ചക്കുട്ടിയേ പോലെ അവള് എന്റെ നെഞ്ചില് പമ്മി ഇരുന്നു. മനസ്സിലെ ചെകുത്താനും ദൈവവും

💬 Comments

View all comments