0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
എല്ലാം മരുന്ന് തേച്ച് ഉണക്കിയ പോലെ. പക്ഷേ അതിന് ഇടയിൽ എന്തോ ബാക്കി ഉള്ള പോലെ. ചില നോവുകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ഇനിയും ചെയ്തു തീർക്കാൻ എന്തോ ബാക്കി ഉണ്ട്. പെട്ടെന്ന് ആരോ ഡോറ് തുറക്കുന്ന ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ അഞ്ചു. അഞ്ച്: ഏട്ടാ... അവളുടെ ആ മധുരമായ വിളി എന്റെ മനസ്സിൽ ഒരു ആയിരം പ്രണയ പൂക്കൾ വിടർന്ന പോലെ.സന്തോഷം ആയി. " എന്താ മാഷേ കണ്ണാടി നോക്കി നിൽക്കുന്നത്. ചന്തം കൂടിയോന്ന് നോക്കിയത് ആണോ." മനു: അതൊന്നുമല്ല പ്രേമം ഒക്കെ തുടങ്ങിയത് അല്ലേ വല്ല മാറ്റവും ഉണ്ടോ എന്ന് നോക്കിയതാ... അഞ്ചു: എന്നിട്ട് എന്തെങ്കിലും മാറ്റം കണ്ടോ. മനു: മ്മ്‌... ഏതോ കോമാളി വേഷം അഴിച്ച് വച്ച് ഒന്ന് സുന്ദരൻ ആയ പോലെ ഉണ്ട്. അഞ്ചു: എന്റെ ഏട്ടൻ കോമാളി ഒന്നും അല്ല. ഞാൻ ആവാൻ സമ്മതിക്കുകയും ഇല്ല. അവള് അത് ചിരിച്ചാണ് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകൾ സത്യം മൊഴിഞ്ഞു.മുഖം കള്ളം പറഞ്ഞാലും കണ്ണ് സത്യം പറയും പറയും. കണ്ണുകൊണ്ട് കള്ളം പറയാൻ പാടാണ്. അവളുടെ ആ കള്ളതിന് ഒരു ചെറു പുഞ്ചിരി നൽകി. അഞ്ചു: ഏട്ടാ ,മരുന്ന് കഴിച്ചോ... മനു: എന്തിന് ആടി മരുന്ന്. എനിക്ക് അസുഖം ഒന്നും ഇല്ലല്ലോ. അഞ്ചു: എന്താ മനു ഏട്ടാ... ആകെ ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ ഉള്ളൂ... അവളുടെ ആ പരിഭവത്തിന് മുന്നിൽ മനു താണ് കൊടുത്ത്. അവള് കൊണ്ടുവന്ന മരുന്ന്. ഒരു കുട്ടിയെ പോലെ അവൻ കഴിച്ചു. മനു: നീ

💬 Comments

View all comments