0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 605
പകർന്നു. മനു: ഡീ കാന്താരി... ആതിര: എനിക്ക് ഒരു പേരുണ്ട്.ആതിര അതങ്ങ് വിളിച്ചാൽ മതി. മനു: എന്നാ എന്റെ ആതി കുട്ടി... ആതിര: ആ... അങ്ങനെ വഴിക്ക് വാ... മനു: മോളുടെ ചേച്ചിയെ എനിക്ക് വിവാഹം കഴിച്ച് തരുമോ... ആതിര: ഹ... അതെങ്ങനെ ശരിയാവും മാഷേ... ചേച്ചിയെ ചേട്ടൻ കെട്ടിയാൽ പിന്നെ എനിക്കും അമ്മക്കും ആരാ ഉള്ളത്. അവള് കൊച്ചു കുട്ടിയെ പോലെ പരിഭവം പറഞ്ഞു. മനു: അതിനു ഞാൻ കെട്ടിക്കഴിഞ്ഞാൽ ചേച്ചിയെ മാത്രം അല്ലല്ലോ കൊണ്ട് പോകുന്നത്. ആതിര: പിന്നെ... മനു: മോളെയും അമ്മയെയും കൂടെ കൂട്ടുമല്ലോ... ആതിര; അത് എന്തിനാ... കല്യാണം കഴിഞ്ഞാൽ പെണ്ണിനെ അല്ലേ കൊണ്ട് പോവാ... മനു: മോളെ... ചേട്ടന് ആരും ഇല്ല... ഇനി നിങ്ങള്.ഒക്കെ ആണ് എന്റെ കുടുംബം. എനിക്ക് ഭാര്യ മാത്രം പോരാ... ഒരു പെങ്ങ്ങളൂട്ടിയും അമ്മയും ഒക്കെ വേണം. നമ്മൾ കൊറേ കാശ് സംബഷിച്ചിട്ടോ കൊറേ കാലം ജീവിച്ചിട്ടോ ഒരു കാര്യവും ഇല്ല. അത് ആർക്കെങ്കിലും വേണ്ടി ചിലവാക്കിയാലെ കാര്യം ഉള്ളൂ. ഞാൻ നിന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ല എങ്കിലും മോൾക്ക് നല്ല ഒരു ഏട്ടൻ ആയി നല്ല മകൻ ആയി നല്ല ബർത്തവ് ആയി നിങ്ങളുടെ ഒപ്പം ഉണ്ടാവും . ഇത് എന്റെ വാക്ക് ആണ്. കുറച്ച് നേരം അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. മനു: ഹലോ... മോളെ... ഞാൻ പറഞ്ഞത് തെറ്റായി പോയോ ആതിര: ചേച്ചിയുടെ ചോയ്സ് എന്നും ബെസ്റ്റ് ആയിരിക്കും. അവള് ഇടർന്ന ശബ്ദത്തിൽ പറഞ്ഞു. ചേച്ചി എനിക്ക് വേണ്ടിയാണ് അവടെ വന്ന് കഷ്ടപ്പെടുന്നത് എന്ന് എനിക്ക് അറിയാം. ചേച്ചിയെ ചേട്ടൻ പോന്നു പോലെ നോക്കണം. ഞങ്ങടെ ചേച്ചി പാവാ... മനു: മോളെ... ഇന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം ഒരെയിരാൽ ആണ്. അഞ്ചു. അവൾക്ക് ഞാൻ അവൾക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് അവളുടെ എല്ലാ പ്രശ്നവും എന്റെ കൂടി ആണ്.അവളെ എല്ലാ സന്തോഷവും എന്റെ ആണ്. മോളുടെ പഠിത്തം ആയാലും കല്യാണം ആയാലും അതിനു ഇൗ ഏട്ടൻ നിന്റെ കൂടെ

💬 Comments

View all comments